wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

malayalam group 1

Total questions: 6

Worksheet time: 60secs

Name
Class
Date
1.

ആരാണ് മഞ്ഞുതുള്ളി എന്ന കവിത എഴുതിയത് ?

a)

കെ.ടി. മുഹമ്മദ്

b)

ബാബുരാജ്

c)

ഉള്ളൂർ എസ്. പരമേശ്വരയ്യർ

2.

എപ്പോഴാണ് എം.എസ്‌ ബാബുരാജ് മരിച്ചത് ?

a)

ഒക്ടോബർ 7 1978

b)

മാർച്ച് 9 1929

c)

ജൂലൈ 27 1988

3.

ആരെയൊക്കെയാണ് കുഞ്ഞു മുഹമ്മദ് ഇക്ക രക്ഷിച്ചത് ?

a)

എം.എസ്‌. ബാബുരാജ്

b)

മുഹമ്മദ് കോയ

c)

കെ പി ഉമ്മർ

4.

മഞ്ഞു തുള്ളികൾ എപ്പോൾ കാണും?

a)

രാവിലെ

b)

വൈകുന്നേരം

c)

രാത്രി

5.

എതോകെയാണ് ബാബുരാജ് എഴുതിയെ ഗാനങ്ങൾ ?

a)

ഒരു പുഷ്പം

b)

പൂവാടി തോരും

c)

എന്തിനു കാവിലിൽ

d)

നിഷയുടെ താഴ്‌വരയിൽ

6.

മഞ്ഞുതുള്ളി എങ്ങോട്ട് പോകുന്നു എന്നാണ് കവി പറയുന്നത് ?

a)

മഞ്ഞുതുള്ളികൾ വീട്ടിലേക്ക് പോകുന്നു

b)

മഞ്ഞുതുള്ളികൾ വിപണിയിലേക്ക് പോകുന്നു

c)

മഞ്ഞുതുള്ളികൾ ആകാശത്തേക്ക് പോകുന്നു