Worksheetsകളിപ്പാവകള്‍ 1
Total questions: 5
Worksheet time: 3mins
Name
Class
Date
1.
ഇപ്പോള്‍ പഠിക്കുന്ന പാഠഭാഗം ഏത് ഭാഗത്തില്‍ നിന്ന് എടുത്തതാണ് ?
a)
മനുഷ്യകഥാനുഗായികള്‍
b)
കുതുകമോടാലപിച്ചാലും
c)
പാരിന്‍റെ നന്മയ്ക്കത്രേ.......
2.
മനസ്സിലെ വെളിച്ചത്താല്‍ ലോകത്തെ പ്രകാശ പൂര്‍ണമാക്കാന്‍ കഴിയുമോ ?
a)
അതേ
b)
ഇല്ല
3.
"കുപ്പിവളകള്‍" എന്ന കഥ ഏത് നോവലില്‍ നിന്ന് എടുത്തതാണ് ?
a)
ദൈവത്തിന്‍റെ കണ്ണ്
b)
എണ്ണപ്പാടം
c)
ഹിരണ്യകശിപു
4.
"പ്രേമസംഗീതം" എന്ന കവിത അരുടേതാണ്?
a)
ഗാന്ധിജി
b)
ഉള്ളൂര്‍ പരമേശ്വരയ്യര്‍
c)
എന്‍ . പി . മുഹമ്മദ്
5.
എന്‍. പി. മുഹമ്മദിന്‍റെ ഏറ്റവും ശ്രദ്ധേയമായ നോവല്‍ ഏതാണ്?
a)
ഹിരണ്യകശിപു
b)
എണ്ണപ്പാടം
c)
ദൈവത്തിന്‍റെ കണ്ണ്
100 %
