Worksheetsകാമധേനു
Total questions: 10
Worksheet time: 2mins
Name
Class
Date
1.
വസിഷ്ഠ മഹര്‍ഷിയുടെ പശുവിന്‍റെ പേരെന്ത് ?
a)
കാമധനു
b)
കാമധേനു
c)
ധേനു
2.
അത്ഭുതം എന്ന വാക്കിനര്‍ത്ഥം ?
a)
നിരാശ
b)
അരിശം
c)
അതിശയം
3.
തോല്‍വി എന്ന വാക്കിന്‍റെ വിപരീത പദം ?
a)
ശക്തി
b)
പരാജയം
c)
ജയം
4.
രാജാവ് എന്ന വാക്കിന്‍റെ പര്യായ പദം ?
a)
അരചന്‍ , യോഗി
b)
മന്നന്‍ , അരചന്‍
c)
അരചന്‍ , സന്യാസി
5.
മഹാമുനി എന്ന വാക്കിനെ വിഗ്രഹിച്ചാല്‍ ....
a)
മഹാന്‍റെ മുനി
b)
മാഹാനായി മുനി
c)
മഹാനായ മുനി
6.
രാജര്‍ഷി എന്ന വാക്കിനെ പിരിച്ചെഴുതുക
a)
രാജാവ് + ഋഷി
b)
രാജാ +ഋഷി
c)
രാജ +ഋഷി
7.
അവര്‍ + എ എന്ന വാക്കിനെ ചേര്‍ത്തെഴുതുക
a)
അവരേ
b)
അവര്‍എ
c)
അവരെ
8.
വിശ്വാമിത്രന്‍ തിരിച്ചറിഞ്ഞ സത്യം എന്ത് ?
a)
രാജാവാണ് ശക്തന്‍
b)
മഹര്‍ഷിയെക്കാള്‍ ശക്തന്‍ രാജാവ്
c)
രാജാവിനേക്കാള്‍ ശക്തനാണ് മഹര്‍ഷി
9.
എത്രയധികം എന്ന വാക്കിനെ പിരിച്ചെഴുതുക .
a)
എത്ര + യധികം
b)
എത്ര + അതികം
c)
എത്ര + അധികം
10.
കാമധേനു + ന്‍റെ എന്ന വാക്കിനെ ചേര്‍ത്തെഴുതുക
a)
കാമധേനുന്‍റെ
b)
കാമാധേനുവിന്‍റെ
c)
കാമധേനുമിന്‍റെ
100 %
