Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Brain pit

Total questions: 6

Worksheet time: 3mins

Name
Class
Date
1.

ലോകത്ത് ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ വിൽക്കുന്ന രാജ്യം?

a)

അമേരിക്ക

b)

സ്വിറ്റ്സർലാൻഡ്

c)

ഇന്ത്യ

d)

റഷ്യ

2.

ദേശീയ ഗെയിംസിൽ കേരളത്തിനായി ഏറ്റവും കൂടുതൽ മെഡൽ നേടിയ താരം?

a)

അഞ്ചു ബോബി ജോർജ്

b)

പിടി ഉഷ

c)

സജൻ പ്രകാശ്

d)

ശിവശങ്കർ

3.

സുപ്രീംകോടതി ജഡ്ജി ആവാനുള്ള പ്രായപരിധി എത്ര ?

a)

54

b)

65

c)

70

d)

72

4.

ഭാരതപ്പുഴയുടെ ഉത്ഭവം എവിടെ നിന്ന് ?

a)

ആനമല

b)

ആനമുടി

c)

ആറ്റിങ്ങൽ

d)

വട്ടമല

5.

ഇന്ത്യയുടെ ആദ്യ വനിതാ രാഷ്ട്രപതി?

a)

ഇന്ദിരാഗാന്ധി

b)

ദ്രൗപതി മുർമു

c)

സരോജിനി നായിഡു

d)

പ്രതിഭാപാട്ടീൽ

6.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ?

a)

'

b)

'

c)

'

d)

-