NEW
Font size
Worksheetsഅമ്പാടിയിലേക്ക്
Total questions: 10
Worksheet time: 5mins
മാമുനിമാരുടെ മനസ്സില്‍ നിന്ന് വിളങ്ങുന്നതാര് ?
കൃഷ്ണന്‍
അക്രൂരന്‍
കംസന്‍
അക്രൂരന്‍ ഏത് കുലത്തിലാണ് ജനിച്ചത് ?
യദു
യാദവ
കുരു
അക്രൂരന്‍ പുണ്യവാനാണെന്ന് പറയാന്‍ കാരണമെന്ത് ?
കണ്ണനെ കാണാന്‍ പോകുന്നത് കൊണ്ട്
കണ്ണനെ കൊല്ലാന്‍ പോകുന്നത് കൊണ്ട്
കണ്ണനെ പിടിക്കാന്‍ പോകുന്നത് കൊണ്ട്
കണ്ണന്‍റെ കണ്മുനയെ എന്തിനോടാണ് ഉപമിക്കുന്നത് ?
കാര്‍മേഘം
കാര്‍വണ്ട്
കരിവാനം
കണ്ണന്‍റെ മൊഴിയെ എന്തായാണ് പറയുന്നത് ?
തേന്‍
അമൃത്
കളഭം
ആരുപുല്‍കുന്ന മേനി എന്നാണ് കവിതയില്‍ പറയുന്നത് ?
ലക്ഷ്മീദേവി
ശ്രീദേവി
മൂര്‍ത്തീദേവി
അക്രൂരന്‍ അമ്പാടിയില്‍ എത്തിച്ചേര്‍ന്നത് എപ്പോഴാണ് ?
ഉച്ചയ്ക്ക്
വൈകുന്നേരം
രാത്രിയില്‍
അക്രൂരന്‍ അമ്പാടിയിലെ പൂഴിയില്‍ എന്താണ് കണ്ടത് ?
കാല്‍പ്പാദം
വെണ്ണ
കല്ലുകള്‍
തേരില്‍നിന്നിറങ്ങിയ അക്രൂരന്‍ ചെയ്തതെന്ത് ?
വേഗത്തില്‍ ഓടിപ്പോയി
പൂഴിയില്‍ കിടന്നുരുണ്ടു
കൈകള്‍ കൂപ്പി നിന്നു
ഒന്നിനോടൊന്ന് ചേര്‍ന്ന് കളിക്കുന്നത് ആര് ?
പശുക്കിടാക്കള്‍
ഗോപികമാര്‍
കുട്ടികള്‍
