NEW
Font size
Worksheetsകാളകൾ - പ്രശ്നോത്തരി
Total questions: 10
Worksheet time: 5mins
'നിദ്ര' എന്നതിന് പകരംപദം കണ്ടെത്തുക
സ്വച്ഛം
ശാന്തം
സുഷുപ്തി
നടനം
കാളകൾ എന്ന കൃതി ഏതു സമാഹാരത്തിൽനിന്നും എടുത്തിട്ടുള്ളതാണ് ?
മൃത്യുഞ്ജയം
ഒളിവിലെ ഓർമ്മകൾ
ഓർമ്മകൾക്ക് മരണമില്ല
ഓർക്കുക വല്ലപ്പോഴും
മാനുഷാകാരം - മാനുഷ + ആകാരം . സന്ധി ഏത് ?
ആദേശ സന്ധി
സവർണ്ണദീർഘസന്ധി
ആഗമ സന്ധി
ലോപസന്ധി
വിഷക്കാവിലിരുന്ന് ദുർമന്ത്രവാദം ചെയ്യുന്നതാരാണ് ?
മനുഷ്യർ
കന്യകമാർ
കൃഷിക്കാർ
മൂങ്ങകൾ
നിർജ്ജീവം - ജീവനില്ലാത്തത് . സമാസം കണ്ടെത്തുക
ദ്വിഗു സമാസം
ദ്വന്ദ്വ സമാസം
ബഹുവ്രീഹി
ആവ്യയീഭാവൻ
മന്ദം എന്ന പദത്തിന് വിപരീതം കണ്ടെത്തുക
ശീഘ്രം
സാവധാനം
വേഗം
പെട്ടെന്ന്
കാളവണ്ടിക്കാരന്റെ കാലുകൾ തേഞ്ഞുപോകാൻ കാരണമെന്ത് ?
ജീവിതഭാരം ചുമന്നതു കൊണ്ട്
ദുർവിധി കുടിച്ചുകുടിച്ച്
ജീവിതത്തിലെ കരാളമായ പാതകൾ താണ്ടിയതുകൊണ്ട്
മന്നിന്റെ നിലയ്ക്കാത്ത പ്രഹരം സഹിക്കയാൽ
താഴെക്കൊടുത്തിരിക്കുന്നവയിൽ പി.ഭാസ്കരന്റേതല്ലാത്ത കൃതി ഏത്
ഓടക്കുഴലും ലാത്തിയും
വയലാർ ഗർജ്ജിക്കുന്നു
ഓർമ്മച്ചെപ്പ്
മുൾക്കിരീടം
ഉച്ചസമയത്ത് സ്വച്ഛനിദ്രയിൽ ശയിക്കുന്നതാര് ?
പഥികർ
തത്തകൾ
കൃഷിക്കാർ
കന്യകൾ
വണ്ടിക്കാള എന്ന പദം വിഗ്രഹിക്കുമ്പോൾ
വണ്ടിയും കാളയും
വണ്ടിയുടെ കാള
വണ്ടി വലിക്കുന്ന കാള
വണ്ടിയാകുന്ന കാള
