NEW
Font size
S
M
L
XL
Worksheets4 TH
Total questions: 10
Worksheet time: 5mins
Name
Class
Date
1.
അപാരം അര്ഥം
a)
വഴി
b)
ഉപായം
c)
കണ്ണ്
d)
അതിരില്ലാത്തത്
2.
ഉപായം അര്‍ഥം........
a)
കണ്ണ്
b)
വെടിയുകാ
c)
വഴി
d)
വാഴി
3.
കാട് എന്ന പദത്തിന്റെ പര്യായം അല്ലാത്തത്
a)
വനം
b)
കാനനം
c)
വിപിനം
d)
വഴി
4.
വിപരീതം ശരി X
a)
വഴി
b)
മനം
c)
നാണം
d)
തെറ്റ്
5.
സംര......... ക്കുക
a)
ഷ
b)
ഴ
c)
ക്ഷ
d)
ക്ഷി
6.
ശരിയായ പദം
a)
ഞാവല്‍ക്കാട്
b)
ഞവല്‍കട്
c)
ഞാവല്‍കാട്
d)
ഞാഞവല്‍ക്കാട്
7.
കൂട്ടത്തില്‍ ചേരാത്തത്
a)
കാക്ക
b)
പരുന്ത്
c)
തത്ത
d)
അണ്ണാന്‍
8.
കാടിന് തീവച്ചത് ആര്
a)
മനുഷ്യര്‍
b)
കാട്ടുമനുഷ്യര്‍
c)
കിളികള്‍
d)
പാമ്പുകള്‍
9.
തീയണന്ഞ്ഞതു എങ്ങിനെ
a)
കാറ്റുവീശിയപ്പോള്‍
b)
ഇടിവെട്ടിയപ്പോള്‍
c)
മഴപെയ്തപ്പോള്‍
d)
താനേയണഞ്ഞു
10.
ഞാവല്‍ കാട്ടിലെ നേതാവ് ആരായിരുന്നു
a)
ഗരുഡന്‍
b)
കാക്ക
c)
മൂങ്ങ
d)
തത്ത
Reset
