wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

PARVAZ 2020

Total questions: 20

Worksheet time: 10mins

Name
Class
Date
1.

1.ഇസ്ലാമിൽ വിവാഹം ചെയ്യൽ സുന്നത്തുള്ള മാസം ഏത്?

a)

റബീഉൽ ആഖിർ

b)

ഷവ്വാൽ

c)

ദുൽകഅദ്

d)

മുഹറം

2.

2.സത്യ വിശ്വാസിയുടെ പരമമായ ലക്ഷ്യം എന്ത്?

a)

നന്ദി ചെയ്യൽ

b)

സ്വർഗം നേടൽ

c)

അല്ലാഹുവിനെ കാണൽ

d)

ഇബാദത്ത് ചെയ്യൽ

3.

A-Z, B-Y C-?, D-W

ഇതിൽ വിട്ടു പോയ അക്ഷരമേത് ?

a)

B

b)

A

c)

Y

d)

X

4.

4.കൊറന്റൈൻ എന്ന വാക്കിന്റെ ഉത്ഭവം ഏത് ഭാഷയിൽ നിന്ന്

a)

ഫാരിസി

b)

ലാറ്റിൻ

c)

ഗ്രീക്ക്

d)

ഇംഗ്ലീഷ്

5.

5.കേരളത്തിൽ എത്ര രൂപയാണ് ക്ഷേമപെൻഷനായി നൽകുന്നത്

a)

1000

b)

1500

c)

1200

d)

1400

6.

6.കുട്ടികളിൽ നിന്ന് ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തി പരിശീലനം നൽകാൻ കായിക വകുപ്പ് ആരംഭിച്ച പദ്ധതി

a)

ഇത്തിഹാദ്

b)

ഒളിമ്പ്യൻ

c)

ചലോ ഇന്ത്യ

d)

കിക്കോഫ്

7.

7.Corona എന്ന നഗരം ഏത് രാജ്യത്താണ്

a)

ചിലി

b)

കാലിഫോണിയ

c)

പെറു

d)

ചൈന

8.

8.ഒരുമ്മയ്ക്ക് അഞ്ചു മക്കൾ അഞ്ചു മക്കൾക്കും അഞ്ചു മക്കൾ ആകെ എത്ര പേർ

a)

26

b)

36

c)

31

d)

30

9.

9.4=61, 5=52, 6=63, 7=?

a)

99

b)

66

c)

85

d)

94

10.

10.ഷാഫി മദ്ഹബിൽ സുന്നത്തും ഹനഫി മദ്ഹബിൽ നിർബന്ധവുമായ നിസ്കാരം ഏത്?

a)

വിത്ർ

b)

പെരുന്നാൾ

c)

തഹജ്ജുദ്

d)

സുബഹിന്റെ മുൻപുള്ള സുന്നത്

11.

11.ഉമിനീരുള്ള കൈ കൊണ്ട് ഖുർആൻ മറിക്കുന്നതിന്റെ വിധി എന്ത്?

a)

ഹലാൽ

b)

ഹറാം

c)

കറാഹത്

d)

മുസ്തഹബ്ബ്

12.

12.നബി (സ)ക്ക് ആകെ എത്ര സ്ത്രീകൾ മുലകൊടുത്തു.?

a)

4

b)

5

c)

10

d)

3

13.

13.ആമിന ബീവി നബി (സ)ക്ക് എത്ര ദിവസം മുലയൂട്ടി?

a)

10 DAYS

b)

15 DAYS

c)

8 DAYS

d)

7 DAYS

14.

14.നമ്മുടെ നബിയുടെ പേര് ഖുർആനിൽ എത്ര തവണ വന്നിട്ടുണ്ട്

a)

9

b)

22

c)

10

d)

4

15.

15.നബി (സ) ജനിച്ച ഇപ്പോൾ എന്ത് പേരിൽ അറിയപ്പെടുന്നു.

a)

MASJID

b)

LIBRARY

c)

MUSEUM

d)

MADRASA

16.

16.കുട്ടികളില്‍ നിന്ന് ആദ്യം ഇസ്ലാം സ്വീകരിച്ചത് ആരാണ്?

a)

ALI

b)

UMER

c)

USMAN

d)

ABOOBAKER

17.

17.എത്ര വയസ്സ് വരെ ഹലീമ ബീവി നബി(സ)യെ പരിചരിച്ചു.?'

a)

10

b)

4

c)

5

d)

12

18.

18.ഖലീലുള്ള എന്ന പേരിൽ അറിയപ്പെടുന്ന പ്രവാചകൻ?

a)

IBRAHIM

b)

NOOH

c)

IDREES

d)

MOOSA

19.

19.ഖുർആനിൽ ഏറ്റവും കൂടുതൽ പരാമർശ്ശിച്ച പ്രവാചകൻ?

a)

മുഹമ്മദ് നബി

b)

മൂസാ നബി

c)

ഈസാ നബി

d)

ഹാറൂൻ നബി

20.

20.നബി (സ) ഹലീമ ബീവിയുടെ മുലകുടികുടിക്കുമ്പോള്‍ ഇടത് മുല ആര്‍ക്ക് വേണ്ടി മാറ്റി വെച്ചു

a)

ALI

b)

USMAN

c)

ABBAS

d)

ZAMRATH