wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

July 4 CA

Total questions: 10

Worksheet time: 2mins

Name
Class
Date
1.

Which day is observed as " World blood donation day " ?

a)

June 4

b)

June 12

c)

June 14

d)

June 24

2.

Which blood group is known as " Universal donor " ?

a)

A Group

b)

B Group

c)

AB Group

d)

O Group

3.

ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയ ടീം ഏതാണ് ?

a)

ഇന്ത്യ

b)

ഇംഗ്ലണ്ട്

c)

ന്യൂസിലൻഡ്

d)

ആസ്ട്രേലിയ

4.

75 വയസ്സിൽ കൂടുതൽ പ്രായമുള്ള മരങ്ങൾക്ക് പെൻഷൻ പദ്ധതി ഏർപ്പെടുത്തിയ സംസ്ഥാനം ഏത് ?

a)

ആന്ധ്രാപ്രദേശ്

b)

ഹരിയാന

c)

മഹാരാഷ്ട്ര

d)

മധ്യപ്രദേശ്

5.

Which day is observed as National Doctor's day

a)

June 1

b)

June 5

c)

July 1

d)

July 2

6.

കേരളത്തിലെ വനംവകുപ്പ് മന്ത്രി ആരാണ് ?

a)

ആന്റണി രാജു

b)

എ. കെ. ശശീന്ദ്രൻ

c)

കെ. രാജൻ

d)

വി. എൻ. വാസവൻ

7.

"പറക്കും സിക്ക് " എന്നറിയപ്പെടുന്നത് ആരാണ് ?

a)

മനീന്ദർ സിംഗ്

b)

ഹർഭജൻ സിംഗ്

c)

മൻമോഹൻ സിംഗ്

d)

മിൽഖാ സിംഗ്

8.

അന്താരാഷ്ട്ര യോഗ ദിനം എന്നാണ് ?

a)

ജൂൺ 11

b)

ജൂൺ 20

c)

ജൂൺ 21

d)

ജൂൺ 22

9.

ലക്ഷദ്വീപിന്റെ തലസ്ഥാനം?

a)

അഗത്തി

b)

കവരത്തി

c)

ബിട്ര

d)

പിറ്റി

10.

കേരളത്തിൽ ഏത് ദിവസമാണ് വായനാ ദിനമായി ആചരിക്കുന്നത് ?

a)

ജൂൺ 9

b)

ജൂൺ 17

c)

ജൂൺ 19

d)

ജൂൺ 21