wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ജികെ ക്വിസ് 50 ത്പക്ഷിനിരീക്ഷണം

Total questions: 10

Worksheet time: 5mins

Name
Class
Date
1.

സമാധാനത്തിന് പ്രതീകമായി കണക്കാക്കപ്പെടുന്ന പക്ഷി

a)

പ്രാവ്

b)

കാക്ക

c)

കുയിൽ

2.

ഏറ്റവും വലിപ്പം കൂടിയ പക്ഷി

a)

ഒട്ടകപ്പക്ഷി

b)

എമു

c)

പെൻഗിൻ

3.

ഏറ്റവും ചെറിയ പക്ഷി

a)

ഹമ്മിംഗ് ബേർഡ്

b)

കുഞ്ഞിക്കുരുവി

c)

ടൊയോ

4.

ഏറ്റവും കൂടുതൽ ബുദ്ധിയുള്ള പക്ഷി

a)

ബ്ലൂ ഡിറ്റ്

b)

ക്രോ ബ്രോ

c)

ആഫ്രിക്കൻ കാക്ക

5.

ചിറകുകൾ നീന്താനായി ഉപയോഗിക്കുന്ന പക്ഷി

a)

പെൻഗിൻ

b)

താറാവ്

c)

അരണ്ട

6.

ഏറ്റവും കൂടുതൽ ദൂരം ദേശാടനം നടത്തുന്ന പക്ഷി

a)

ആർട്ടിക് ടേൺ

b)

സൈമൺ ബേർഡ്

c)

ഹമ്മിംഗ് ബേർഡ്

7.

ഏറ്റവും വേഗത്തിൽ പറക്കുന്ന പക്ഷി

a)

സ്വിഫ്റ്റ്

b)

സാൽമൺ

c)

യോ യോ

8.

സ്റ്റുപ്പിഡ് ബേർഡ് എന്നറിയപ്പെടുന്ന പക്ഷി

a)

താറാവ്

b)

കാക്ക

c)

ഒട്ടകപക്ഷി

9.

പ്രകൃതിയുടെ തോട്ടി എന്നറിയപ്പെടുന്ന പക്ഷി

a)

കാക്ക

b)

മയിൽ

c)

കുയിൽ

10.

പക്ഷികളുടെ രാജാവ് എന്നറിയപ്പെടുന്ന പക്ഷി

a)

കഴുകൻ

b)

മയിൽ

c)

ഒട്ടകപ്പക്ഷി