wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Kerala quiz

Total questions: 9

Worksheet time: 5mins

Name
Class
Date
1.

കേരളത്തിന്റെ വിസ്തിർണം

a)

38861

b)

38862

c)

38863

d)

38864

2.

കേരളത്തിൽ എത്ര ജില്ലകൾ ഉണ്ട്

a)

12

b)

13

c)

14

d)

15

3.

കേരളത്തിലെ ഏറ്റവും വലിയ ജില്ല

a)

Patanamtitha

b)

Tiruvanandapuram

c)

Iduki

d)

Eranakulam

4.

കേരളത്തിൽ ഏറ്റവും അവസാനം രൂപം കൊണ്ട ജില്ല

a)

വയനാട്

b)

കാസർഗോഡ്

c)

കണ്ണൂർ

d)

ഇടുക്കി

5.

കേരളം രൂപീകരിക്കുമ്പോൾ എത്ര ജില്ലകൾ ഉണ്ടായിരുന്നു

a)

5

b)

6

c)

4

d)

7

6.

കേരളത്തിലെ ഏറ്റവും ചെറിയ ജില്ല

a)

കാസർഗോഡ്

b)

ആലപ്പുഴ

c)

വയനാട്

d)

മലപ്പുറം

7.

കേരളത്തിലെ ഏറ്റവും വലിയ പുഴ

a)

ഭാരതപ്പുഴ

b)

ചാലകൂടി പുഴ

c)

പെരിയാർ

d)

ചന്ദ്രഗിരി പുഴ

8.

കേരളത്തിലെ ഏറ്റവും ചെറിയ പുഴ

a)

തേജസ്വിനി പുഴ

b)

മഞ്ചേശ്വരം പുഴ

c)

പയസ്വിനി പുഴ

d)

ഷിറിയ പുഴ

9.

കേരളത്തിന്റെ ഇപ്പഴത്തെ മുഖ്യ മന്ത്രി

a)

പിണറായി വിജയൻ

b)

P Shree Rama Krishnan

c)

രമേശ് ചെന്നിത്തല

d)

കടകം പള്ളി സുരേന്ദ്രൻ