wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ജികെ ക്വിസ് 31

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ഇന്ത്യയിൽ വിസ്തീർണം അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽവനപ്രദേശമുള്ള സംസ്ഥാനം ഏത്

a)

മധ്യപ്രദേശ്

b)

ഉത്തർപ്രദേശ്

c)

ആസാം

2.

ഇന്ത്യയിൽ സാമ്പത്തിക വർഷം ആരംഭിക്കുന്ന തീയതി

a)

മാർച്ച് 1

b)

ഏപ്രിൽ ഒന്ന്

c)

ഫെബ്രുവരി ഒന്ന്

3.

താഴെ പറയുന്നതിൽ ഏത് ഭാഷയാണ് പേർഷ്യൻ ലിപി ഉപയോഗിച്ച് എഴുതുന്നത്

a)

ഹിന്ദി

b)

മറാട്ടി

c)

ഉറുദു

4.

ലോകമേ തറവാട് തനിക്കീ ചെടികളും പൂക്കളും പുഴുക്കളും കൂടിത്തൻ കുടുംബക്കാർ എന്ന് പാടിയത് ആര്

a)

വള്ളത്തോൾ

b)

ഉള്ളൂർ

c)

കുമാരനാശാൻ

5.

1917 സമസ്ത കേരള സഹോദര സംഘം സ്ഥാപിച്ചത് ആര്

a)

കെ അയ്യപ്പൻ

b)

ഉള്ളൂർ

c)

ശ്രീനാരായണഗുരു

6.

കേരള നിയമസഭയിൽ അംഗമായ ആദ്യത്തെ മുൻ ഐഎഎസ് ഓഫീസർ ആര്

a)

അൽഫോൺസ് കണ്ണന്താനം

b)

ചെറിയാൻ ഫിലിപ്പ്

c)

കെബി ഗണേഷ് കുമാർ

7.

ഏത് രാജ്യത്ത് പ്രചാരത്തിലുള്ള ചികിത്സ സംവിധാനമാണ് അക്യുപങ്ങ്ഞ്ചർ

a)

ചൈന

b)

ജപ്പാൻ

c)

കൊറിയ

8.

ഏത് അവാർഡ് ആണ അക്കാദമി അവാർഡ് എന്ന പേരിലും അറിയപ്പെടുന്നത്

a)

നോബൽ

b)

ഓസ്കാർ

c)

ജ്ഞാനപീഠം

9.

കേന്ദ്ര മന്ത്രിസഭയിലെ ആദ്യ മലയാളി ആര്

a)

ജോൺ മത്തായി

b)

എ കെ ആൻറണി

c)

വി കെ കൃഷ്ണമേനോൻ

10.

അർജുന അവാർഡ് നേടിയ ആദ്യ കേരളീയ വനിത ആര്

a)

ഏലമ്മ

b)

വത്സമ്മ

c)

പിടി ഉഷ