Worksheetsജികെ ക്വിസ് 28
Total questions: 10
Worksheet time: 5mins
Name
Class
Date
1.
ഏതു ലോഹം അടിഞ്ഞു കൂടുമ്പോഴാണ് വിൽസൺ രോഗം ഉണ്ടാകുന്നത്
a)
ഇരുമ്പ്
b)
ചെമ്പ്
c)
സോഡിയം
2.
വെളുത്ത ഗ്രാഫീൻ എന്നറിയപ്പെടുന്ന രാസവസ്തു ഏത്
a)
ബോറോൺ നൈട്രേറ്റ്
b)
സോഡിയം നൈട്രേറ്റ്
c)
ലിഥിയം
3.
പ്രകൃതിദത്ത പദാർത്ഥങ്ങളിൽ ഇതിൽ കാഠിന്യത്തിൽ രണ്ടാം സ്ഥാനം ഉള്ളത് ഏത്
a)
കൊറണ്ടം
b)
വജ്രം
c)
ഇരുമ്പ്
4.
കാൻഡി ഫ്ലൂയിഡ് എന്നറിയപ്പെടുന്ന രാസവസ്തു ഏത്
a)
പൊട്ടാസ്യം പെർമാംഗനേറ്റ്
b)
സോഡിയം നൈട്രേറ്റ്
c)
സോഡിയം ബെൻസോയേറ്റ്
5.
ടോയ്ലറ്റ് സോപ്പുകളിൽ അടങ്ങിയിട്ടുള്ള ലോഹം ഏത്
a)
പൊട്ടാസ്യം
b)
സോഡിയം
c)
കാർബണേറ്റ്
6.
ആറ്റത്തിന് ന്യൂക്ലിയസ് കണ്ടുപിടിച്ചതാര്
a)
റൂഥർഫോർഡ്
b)
ഐൻസ്റ്റീൻ
c)
ഗലീലിയോ
7.
ജലം ഐസ് ആകുമ്പോൾ എത്ര ശതമാനമാണ് വികസിക്കുന്നത
a)
10%
b)
12 ശതമാനം
c)
8%
8.
പ്രതീക്ഷയുടെ ലോഹം എന്നറിയപ്പെടുന്നത് ഏത്
a)
യുറേനിയം
b)
ക്രോമിയം
c)
മഗ്നീഷ്യം
9.
ബെൻസിനിൻറെ ഘടന കണ്ടുപിടിച്ചതാര്
a)
റോജൻ
b)
കെക്കൂൾ
c)
ഹോമർ
10.
മനുഷ്യ മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം ഏത്
a)
സെറിബ്രം
b)
സെറിബല്ലം
c)
ഹൈപ്പോതലാമസ്
100 %
