WorksheetsROUND 2:GENERAL SCIENCE(HS)
Total questions: 5
Worksheet time: 5mins
Name
Class
Date
1.
'Silent Spring' is an environmental science book.Who wrote this book?
'സൈലന്റ് സ്പ്രിംഗ്' ഒരു പരിസ്ഥിതിപഠന പുസ്തകമാണ്. ആരാണ് ഈ പുസ്തകം രചിച്ചത്?
(a)
2.
Who is the only Indian to have a Comet and an Asteroid named after him?
സ്വന്തം നാമത്തിൽ ധൂമകേതുവും ഛിന്നഗ്രഹവും ഉള്ള ഒരേയൊരു ഇന്ത്യക്കാരൻ ആരാണ്?
(a)
3.
Which compound is known as Philosopher's Wool?
'ചിന്തകന്റെ കമ്പിളി' എന്ന് അറിയപ്പെടുന്ന സംയുക്തം ഏത്?
(a)
4.
What did Mikhail Kalashnikov develop in 1947?
1947 ൽ മിഖായിൽ കലാഷ്‌നികോവ് നിർമിച്ചത് എന്താണ്?
(a)
5.
Which is the first National park in the world?
ലോകത്തിലെ ആദ്യത്തെ ദേശിയ ഉദ്യാനം ഏത്?
(a)
100 %
