Worksheetsജികെ ക്വിസ് 30
Total questions: 10
Worksheet time: 5mins
രക്തത്തിലെ ഹീമോഗ്ലോബിൻ ടെ ശരാശരി അളവ്
100 മില്ലിലിറ്ററിൽ 14.5 ഗ്രാം
100 മില്ലിലിറ്ററിൽ 20 ഗ്രാം
100 മില്ലി ലിറ്ററിൽ 10 ഗ്രാം
രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ശരീരത്തിലെ ലോഹം ഏത്
കാൽസ്യം
സോഡിയം
പൊട്ടാസ്യം
രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വൈറ്റമിൻ ഏത്
വൈറ്റമിൻ കെ
വൈറ്റമിൻ ഡി
വൈറ്റമിൻ എ
നിശാന്തത സിറോഫ്താൽമിയ എന്നീ നേത്രരോഗങ്ങൾക്ക് കാരണമാകുന്നത് ഏതു വൈറ്റമിന് അഭാവം മൂലമാണ്
വൈറ്റമിൻ എ
വൈറ്റമിൻ ഡി
വൈറ്റമിൻ സി
വൈറ്റമിൻ ബി വണ്ണിൻറെ (തയാമിൻ) അഭാവം മൂലം ഉണ്ടാകുന്ന രോഗം ഏത്
ബെറിബെറി
മാലക്കണ്ണ്
ഗേറ്റ്
ഘന ലോഹം ആയ കാഡ്മിയം മലിനീകരണം കാരണം ഉണ്ടാകുന്ന രോഗം ഏത്
ഇതായ് ഇതായ് രോഗം
സിറോസിസ്
ക്യാൻസർ
ഒളിമ്പിക്സിൽ ഇന്ത്യൻ ഫുട്ബോൾ ടീം പങ്കെടുത്ത വർഷം
1948
1978
1098
ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ കായിക വിനോദം
ഫുട്ബോൾ
ക്രിക്കറ്റ്
വോളിബോൾ
ഫുട്ബോൾ ഭൂഖണ്ഡം എന്നറിയപ്പെടുന്നത് ഏത്
തെക്കേ അമേരിക്ക
വടക്കേ അമേരിക്ക
ആഫ്രിക്ക
ഫുട്ബോൾ മത്സരങ്ങൾ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര സംഘടന
ഫിഫ
ചില
ഐസിസി
