wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

മെഗാ ക്വിസ്

Total questions: 15

Worksheet time: 8mins

Name
Class
Date
1.

കാക്കേ കാക്കേ കൂടെവിടെ .......

ഈ വരികൾ ആരുടേതാണ്?

a)

കുമാരനാശാൻ

b)

ഉള്ളൂർ

c)

വള്ളത്തോൾ

2.

കേരള സർക്കാർ ഏർപ്പെടുത്തിയ ഏറ്റവും ഉന്നതമായ സാഹിത്യ പുരസ്കാരം ഏത്?

a)

വയലാർ അവാർഡ്

b)

എഴുത്തച്ചൻ സ്കാരം

c)

ഓടക്കുഴൽ അവാർഡ്

3.

സ്മാരകമായ തുഞ്ചൻ പറമ്പ് ഏതു ജില്ലയിലാണ് ?

a)

കോഴിക്കോട്

b)

മലപ്പുറം

c)

പാലക്കാട്

4.

പ്രശസ്ത കവി അക്കിത്തത്തിന്റെ യഥാർത്ഥ നാമം എന്ത്?

a)

അക്കിത്തം ദാമോദരൻ നമ്പൂതിരി

b)

അക്കിത്തം അച്യുതൻ നമ്പൂതിരി

c)

. അക്കിത്തം കൃഷ്ണൻ നമ്പൂതിരി

5.

. വൈലോപ്പിളളി ശ്രീധരമേനോൻ രചിച്ച പ്രശസ്തമായ കവിതയാണ് ?

a)

.മാമ്പഴം

b)

. എന്റെ ഭാഷ

c)

അക്ഷരം

6.

ഓർമയുടെ അറകൾ ' ആരുടെ ആത്മകഥയാണ് ?

a)

. വൈക്കം മുഹമ്മദ് ബഷീർ

b)

സുകുമാർ അഴീക്കോട്

c)

പി.കേശവദേവ്

7.

2020ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയതാര്?

a)

സച്ചിതാനന്ദൻ

b)

അക്കിത്തം

c)

പോൾ സക്കറിയ

8.

പി. എൻ പണിക്കരുടെ ജന്മസ്ഥലം ?

a)

നീലംപേരൂർ

b)

നീലേശ്വരം

c)

ചങ്ങനാശ്ശേരി

9.

താഴെ തന്നിരിക്കുന്നവരിൽ പ്രാചീന കവിത്രയത്തിൽ ഉൾപ്പെടുന്നതാര്?

a)

ഉള്ളൂർ

b)

വള്ളത്തോൾ

c)

കുഞ്ചൻ നമ്പ്യാർ

10.

മലയാളത്തിന് ശ്രേഷ്ഠ ഭാഷാപദവി ലഭിച്ച വർഷം ഏത് ?

a)

2014

b)

. 2013

c)

2012

11.

ആദ്യ ജ്ഞാനപീഠഅവാർഡ് നേടിയതാരാണ്?

a)

എസ്.കെ പൊറ്റക്കാട്

b)

തകഴി ശിവശങ്കരപ്പിള്ള

c)

ജി .ശങ്കരക്കുറുപ്പ്

12.

സ്നേഹ ഗായകൻ ' എന്നറിയപ്പെടുന്ന കവി ?

a)

ചങ്ങമ്പുഴ കൃഷ്ണപ്പിള്ള

b)

കുമാരനാശാൻ

c)

വള്ളത്തോൾ

13.

കേരളത്തിൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ആരാണ് ?

a)

പി .കെ പണിക്കർ

b)

എം.പി പോൾ

c)

പി..എൻ പണിക്കർ

14.

.മലയാളത്തിലെ ഏറ്റവും വലിയ നോവൽ ?

a)

ഇന്ദുലേഖ

b)

അവകാശികൾ

c)

കുന്ദലത

15.

ദേശീയ വായനദിനം എന്നാണ് ?

a)

ജൂൺ 18

b)

ഏപ്രിൽ 23

c)

ജൂൺ 19