Worksheetsജികെ ക്വിസ് 18
Total questions: 10
Worksheet time: 5mins
ഭക്ഷണസാധനങ്ങൾക്ക് രുചിയും മണവും കൂട്ടാനായി ഉപയോഗിക്കുന്ന അജിനോമോട്ടോയുടെ രാസനാമം
മോണോസോഡിയം ഗ്ലൂട്ടാമേറ്റ്
ക്ലോറോ ഫ്ലൂറോ കാർബൺ
ഹൈഡ്രോ ഫ്ളൂറോ കാർബൺ
ഗ്ലോക്കോമ രോഗം ബാധിക്കുന്ന അവയവം
കണ്ണ്
മൂക്ക്
നാവ്
ഡ്രൈ ഐസ് എന്നാൽ എന്ത്
ഖരാവസ്ഥയിലുള്ള കാർബൺ ഡയോക്സൈഡ്
ദ്രാവകാവസ്ഥയിലുള്ള കാർബൺ ഡയോക്സൈഡ്
വാതകാവസ്ഥയിലുള്ള കാർബൺഡയോക്സൈഡ്
കണ്ണിൽ പ്രതിബിംബം രൂപപ്പെടുന്ന പാളി
റെറ്റിന
ആന്തരിക പാളി
കൃഷ്ണമണി
രക്ത ബങ്കുകളിൽ രക്തം സൂക്ഷിക്കുന്ന താപനില എത്ര
നാല് ഡിഗ്രി സെൽഷ്യസ്
5 ഡിഗ്രിസെൽഷ്യസ്
ഒരു ഡിഗ്രി സെൽഷ്യസ്
സാർക്കോമ രോഗം ബാധിക്കുന്നത് ഏത് ഭാഗത്തെയാണ്
അസ്ഥികൾ
കണ്ണുകൾ
കരൾ
വിമാനങ്ങളുടെ ടയറുകളിൽ നിറക്കുന്ന വാതകം
ഹൈഡ്രജൻ
നൈട്രജൻ
ഓക്സിജൻ
വൈറ്റമിൻ ബി ത്രിയുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം
പെല്ലഗ്ര
ഡിമൻഷ്യ
അൽഷിമേഴ്സ്
വൾക്കനൈസേഷൻ പ്രവർത്തനത്തിൽ റബറിന് ഒപ്പം ചേർക്കുന്ന പദാർത്ഥ
സൾഫർ
സോഡിയം
പൊട്ടാസ്യം
പഴങ്ങളെ കുറിച്ചുള്ള പഠനത്തിന് എന്താണ് പറയുക
പോമോളജി
ഓങ്കോളജി
ഫ്രൂട്ട് ട്രോളജി
