wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ജികെ ക്വിസ് 26

Total questions: 10

Worksheet time: 5mins

Name
Class
Date
1.

അന്തരീക്ഷ മർദ്ദം അളക്കാൻ ഉള്ള ഉപകരണം

a)

ബാരോമീറ്റർ

b)

തെർമോമീറ്റർ

c)

ഹീറോ മീറ്റർ

2.

എല്ലാ നിറവും ആഗിരണം ചെയ്യുന്ന പ്രതലം ഏതു നിറത്തിൽ കാണപ്പെടും

a)

കറുപ്പ്

b)

വെള്ള

c)

ചുവപ്പ്

3.

വൈദ്യുത പ്രവാഹ ത്തിൻറെ ശക്തി അളക്കാനുള്ള ഉപകരണം ഏത്

a)

അമ്മീറ്റർ

b)

ജൂഫുൾ

c)

വോൾട്ടേജ്

4.

വാഹനങ്ങളുടെ ഹെഡ് ലൈറ്റിൽ ഉപയോഗിക്കുന്ന ദർപ്പണം ഏത്

a)

കോൺകേവ് ദർപ്പണം

b)

കോൺവെക്സ് ദർപ്പണം

c)

റിയർവ്യൂ ദർപ്പണം

5.

ദിവസത്തിലെ ഏത് സമയത്താണ് ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെടുന്നത്

a)

സൂര്യോദയത്തിനു തൊട്ടുമുമ്പ്

b)

സൂര്യാസ്തമയത്തിനു തൊട്ടുമുമ്പ്

c)

ഇതൊന്നുമല്ല

6.

അന്തരീക്ഷത്തെയും ബഹിരാകാശത്തെയും വേർതിരിക്കുന്ന സാങ്കല്പിക രേഖ ഏത്

a)

കാർബൺ രേഖ

b)

മിസോസ്ഫിയർ

c)

Topo സ്പിയർ

7.

എന്തിൻറെ അളവാണ് ഡോബ്സൺ യൂണിറ്റിൽ രേഖപ്പെടുത്തുന്നത്

a)

ഓസോൺ

b)

താപനില

c)

വിമാനത്തിൻറെ വേഗത അത്

8.

ഗാർഹിക ആവശ്യത്തിനുള്ള വൈദ്യുതി അളക്കാനുള്ള ഏകകം ഏത്

a)

കിലോവാട്ട് അവർ

b)

മെഗാവാട്ട് അവർ

c)

വോൾട്ട് മീറ്റർ

9.

വൈദ്യുത നിലയങ്ങളിൽ ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ അളവ് എത്ര

a)

10 കെ വി

b)

11 കെവി

c)

110 കെ വി

10.

ഏറ്റവും കൂടുതൽ താപചാലകത ശേഷിയുള്ള ദ്രാവകം ഏത്

a)

മെർക്കുറി

b)

ഹീലിയം

c)

ലിയോൺ