wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ജികെ ക്വിസ് 17

Total questions: 10

Worksheet time: 5mins

Name
Class
Date
1.

സോളാർ സെൽലിൻറെ പ്രവർത്തനതത്വം ഏതാണ്

a)

ഫോട്ടോ ഇലക്ട്രിക് പ്രഭാവം

b)

ഹൈഡ്രോ ഇലക്ട്രിക് പ്രഭാവം

c)

തെർമോ ഇലക്ട്രിക് പ്രഭാവം

2.

കൃത്രിമ മഴ ഉണ്ടാക്കാൻ സഹായിക്കുന്ന സംയുക്തം

a)

സിൽവർ അയഡൈഡ്

b)

ക്രോമിയം അയഡൈഡ്

c)

യുറേനിയം അയഡൈഡ്

3.

രോഗപ്രതിരോധശേഷി നൽകുന്ന രക്തത്തിലെ ഘടകം

a)

ശ്വേതരക്താണുക്കൾ

b)

ഹീമോഗ്ലോബിൻ

c)

ബ്ലഡ് പ്രഷർ

4.

റബ്ബറിൻറെ ജന്മദേശം

a)

ആഫ്രിക്ക

b)

ബ്രസീൽ

c)

ഇന്ത്യ

5.

മനുഷ്യൻറെ തലച്ചോറ്ൻറെ ഏകദേശ ഭാരം

a)

1400 ഗ്രാം

b)

700 ഗ്രാം

c)

1500 ഗ്രാം

6.

രക്താണുക്കളിൽ ഇരുമ്പിൻറെ അംശം കുറയുമ്പോഴുണ്ടാകുന്ന രോഗം

a)

അനീമിയ

b)

ക്യാൻസർ

c)

സിറോസിസ്

7.

വെർമി കൾച്ചർ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

a)

കൂൺ കൃഷി

b)

മണ്ണിര കൃഷി

c)

വാഴകൃഷി

8.

മുറിവുകളും സിറിഞ്ചുകളും അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്നത്

a)

എഥനോൾ

b)

എനോൾ

c)

ഫോർമാലിൻ

9.

അസ്ഥികളുടെ വളർച്ച ആവശ്യമായ ജീവകം

a)

ജീവകം ഡീ

b)

ജീവകം ബി

c)

ജീവകം എ

10.

മനുഷ്യ ഹൃദയത്തിൻറെ ഏകദേശ ഭാരം

a)

300 ഗ്രാം

b)

400 ഗ്രാം

c)

500 ഗ്രാം