WorksheetsMASTER MINDS 2K22
Total questions: 10
Worksheet time: 8mins
മനുഷ്യ ശരീരത്തിൽ പുനരുൽപ്പത്തി ശേഷിയുളള ഏക അവയവം ഏത്?
ധമനി
കരൾ
വൃക്ക
ശ്വാസകോശം
ദഹനവ്യവസ്ഥയിൽ ഏറ്റവും കൂടുതലായി ദഹനം നടക്കുന്ന ഭാഗം ഏത്?
വായ്
ചെറുകുടൽ
വൻകുടൽ
ആമാശയം
ഹൃദയത്തെ ആവരണം ചെയ്യുന്ന ഇരട്ട സ്തരത്തിന്റെ പേരെന്ത്?
പ്ലൂറ
എരിട്രിയം
വെൻട്രിക്കിൾ
പെരിക്കാർഡിയം
രക്തത്തിന് ചുവപ്പു നിറം നൽകുന്നത് ?
ആൽബുമിൻ
ബെസോഫിൽ
ന്യൂട്രോഫിൽ
ഹീമോഗ്ലോബിൻ
മുതിര്‍ന്ന ഒരു മനുഷ്യനിലുളള രക്തത്തിന്റെ അളവ്?
5 ലിറ്റർ
7 ലിറ്റർ
8 ലിറ്റർ
10 ലിറ്റർ
ഭക്ഷണത്തിലെ സൂഷ്മാണുക്കളെ നശിപ്പിക്കുന്ന ഉമിനീരിലെ ഘടകം ?
സലൈവറി
അമിലസ്
ലൈസോസൈം
പിത്തരസം
മുണ്ടിനീര് എന്നു വിളിക്കുന്നത് ഏത് ഉമിനീർ ഗ്രന്ഥിക്കുണ്ടാകുന്ന വൈറസ് ബാധയാണ്?
പരോട്ടിഡ്
സബ് ലിംഗ്വൽ
സബ്മാക്സിലറി
വില്ലൈ
കരൾ പുറപ്പെടുവിക്കുന്ന ദഹന രസം ഏത്?
ആഗ്നേയരസം
ആന്ധ്ര രസം
പിത്തരസം
ലൈസോസൈം
ശ്വാസകോശത്തെ ആവരണം ചെയ്യുന്ന സ്തരത്തിന്റെ പേരെന്ത് ?
പ്ലൂറ
എരിട്രിയം
വെൻട്രിക്കിൾ
പെരിക്കാർഡിയം
ഹൃദയ അറകളുടെ സങ്കോചത്തിനു പറയുന്ന പേരെന്ത്?
സിസ്റ്റോൾ
ഡയസ്റ്റോൾ
പെരിസ്റ്റാൾസിസ്
ടൈഡൽ വോളിയം
