Worksheetsജികെ ക്വിസ് 29
Total questions: 10
Worksheet time: 5mins
Name
Class
Date
1.
എന്തിനെ പറ്റിയുള്ള പഠനമാണ് ഡെർമറ്റോളജി
a)
ത്വക്ക്
b)
കണ്ണ്
c)
മൂക്ക്
2.
ഏറ്റവും കൂടുതൽ എൻസൈമുകൾ ഉൽപാദിപ്പിക്കുന്ന ശരീര അവയവം ഏത്
a)
കരൾ
b)
കിഡ്നി
c)
ആമാശയം
3.
എന്തിൻറെ ശാസ്ത്രനാമമാണ് നാജ നാജ
a)
മൂർഖൻ
b)
സിംഹം
c)
ആന
4.
മൃഗത്തിൻറെയും സസ്യ ത്തിൻറെയും സ്വഭാവം പുലർത്തുന്ന ജീവി ഏത്
a)
യുഗ്ലീന
b)
അമീബ
c)
ബാക്ടീരിയ
5.
ഫോറസ്റ്റ് ജിറാഫ് എന്നറിയപ്പെടുന്ന ജന്തു ഏത്
a)
ഒകാപി
b)
പാണ്ട
c)
ഹിപ്പോപൊട്ടാമസ്
6.
തേങ്ങയുടെ ഭക്ഷ്യയോഗ്യമായ ഭാഗം ഏത്
a)
എൻഡോസ്പേം
b)
മിസോ സ്പേം
c)
കൊക്കോ സ്പെയിൻ
7.
മരച്ചീനിയുടെ ശാസ്ത്രനാമം എന്ത്
a)
Manihot utilissima
b)
Tapioca
c)
ട്രോപിക്
8.
ശരീരത്തിലൂടെ ഓക്സിജൻ കാർബൺ ഡയോക്സൈഡ് എന്നിവയെ വഹിക്കുന്നത് ഏത് രക്താണുക്കളാണ്
a)
അരുണരക്താണുക്കൾ
b)
ശ്വേതരക്താണുക്കൾ
c)
നാഡികൾ
9.
അരുണരക്താണുക്കള്ളിൽ ഉള്ള മാംസ്യ തന്മാത്ര ഏതാണ്
a)
ഹീമോഗ്ലോബിൻ
b)
ഗ്ലൂക്കഗോൺ
c)
ലക്ട്രോൺ
10.
രക്തത്തിലെ ഹീമോഗ്ലോബിനിൽ അടങ്ങിയിട്ടുള്ള ലോഹം ഏത്
a)
ഇരുമ്പ്
b)
കോപ്പർ
c)
നിക്കർ
100 %
