wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ജികെ ക്വിസ് 23

Total questions: 10

Worksheet time: 5mins

Name
Class
Date
1.

എലി വിഷമായി ഉപയോഗിക്കുന്ന രാസവസ്തു

a)

സിങ്ക് ഫോസ്ഫൈഡ്

b)

പൊട്ടാസ്യം

c)

മെർക്കുറി

2.

മനുഷ്യ നേത്രതിൻറെ ഏത് ഭാഗമാണ് നേത്രദാനത്തിന് ഉപയോഗിക്കുന്നത്

a)

കോർണിയ

b)

കൃഷ്ണമണി

c)

ഇതൊന്നുമല്ല

3.

ജലദോഷത്തിന് കാരണമായ സൂക്ഷ്മജീവി

a)

വൈറസ്

b)

ബാക്ടീരിയ

c)

അമീബ

4.

മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി ഏതാണ്

a)

സ്റ്റേപ്പിസ്

b)

കർണപുടം

c)

നട്ടെല്ല്

5.

മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം

a)

കാൽസ്യം

b)

പൊട്ടാസ്യം

c)

അയൺ

6.

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി ഏത്

a)

തുടയെല്ല്

b)

വാരിയെല്ല്

c)

നട്ടെല്ല്

7.

ബിസിജി ഏത് രോഗത്തിനെതിരെയുള്ള പ്രതിരോധ കുത്തിവെപ്പാണ്

a)

ക്ഷയം

b)

ഡിഫ്തീരിയ

c)

ടെറ്റനസ്

8.

പെൻസിലിൻ കണ്ടുപിടിച്ചത് ആര്

a)

അലക്സാണ്ടർ ഫ്ലെമിങ്

b)

ഹാർബർ

c)

വാർഡർ

9.

എല്ലുകൾക്ക് ഉറപ്പു നൽകുന്ന വസ്തു ഏത്

a)

സോഡിയം പോസ്ട്രേറ്റ്

b)

കാൽസ്യം ഫോസ്ഫേറ്റ്

c)

ഹീലിയം

10.

ഒരു ജീവിയുടെ ജനിതക ഘടനയിൽ ഇച്ഛാനുസരണം മാറ്റം വരുത്താനുള്ള സാങ്കേതിക വിദ്യ യുടെ പേരെന്ത്

a)

ജനിതക എൻജിനീയറിങ്

b)

ഇലക്ട്രോ എൻജിനീയറിങ്

c)

ജിയോ എൻജിനീയറിങ്