wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

MOON

Total questions: 10

Worksheet time: 2mins

Name
Class
Date
1.

ഇതുവരെ ആകെ എത്ര പേർ ചന്ദ്രനിൽ ഇറങ്ങിയിട്ടുണ്ട്?

a)

11

b)

12

c)

13

d)

10

2.

2014 ൽ ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തിയ ഇന്ത്യയുടെ ഉപഗ്രഹം ഏത്?

a)

ചന്ദ്രയാൻ

b)

ചന്ദ്രയാൻ-2

c)

ആര്യഭട്ട-2

d)

മംഗളയാൻ

3.

ചന്ദ്രനിൽ ഏറ്റവും അവസാനം മനുഷ്യൻ കാലുകുത്തിയപ്പോൾ സഞ്ചരിച്ച വാഹനത്തിന്റെ പേര്?

a)

അപ്പോളോ 18

b)

അപ്പോളോ 6

c)

അപ്പോളോ12

d)

അപ്പോളോ 17

4.

ആദ്യമായി ചന്ദ്രനിൽ റോബോട്ട് ഇറങ്ങിയ വർഷം ഏത്?

a)

1970 ഡിസംബർ 7

b)

1971 നവംബർ 21

c)

1970 നവംബർ 17

d)

1971 ഡിസംബർ 21

5.

ഐഎസ്ആർഒ യുടെ ചരിത്രത്തിലെ നൂറാമത്തെ വിക്ഷേപണ ദൗത്യം ഏത്?

a)

PSLV E-21

b)

PSLV C-21

c)

PSLV A-27

d)

PSLV C-28

6.

ചന്ദ്രയാൻ 1 വിക്ഷേപിച്ചത് എന്ന്?

a)

2008 ഒൿടോബർ 22

b)

2008 നവംബർ 21

c)

2008 സെപ്റ്റംബർ 26

d)

2008 നവംബർ 26

7.

മനുഷ്യനെയും കൊണ്ട് ആദ്യമായി ചന്ദ്രനെ വലം വെച്ച പേടകം ഏത്?

a)

അപ്പോളോ 6

b)

അപ്പോളോ 2

c)

അപ്പോളോ 8

d)

അപ്പോളോ 1

8.

ചന്ദ്രൻ ഒരു വട്ടം ഭൂമിയെ ചുറ്റാൻ എടുക്കുന്ന സമയം എത്ര?

a)

29 ദിവസം12 മണിക്കൂർ 44 മിനിറ്റ്

b)

20 ദിവസം 11 മണിക്കൂർ 43 മിനിറ്റ്

c)

28 ദിവസം11 മണിക്കൂർ 42 മിനിറ്റ്

d)

28 ദിവസം12 മണിക്കൂർ 44 മിനിറ്റ്

9.

ഇതുവരെ എത്ര അമേരിക്കൻ പതാകകൾ ആണ് ചന്ദ്രനിൽ നാട്ടിട്ടുള്ളത് ?

a)

12

b)

6

c)

7

d)

11

10.

ഉപഗ്രഹങ്ങൾക്കിടയിൽ വലുപ്പത്തിൽ ചന്ദ്രന്റെ സ്ഥാനം എത്ര?

a)

8

b)

7

c)

5

d)

6