Worksheetsഓസോൺ ദിന ക്വിസ്
Total questions: 15
Worksheet time: 8mins
എന്നാണ് അന്താരാഷ്ട്ര ഓസോൺ ദിനം
ഒക്ടോബർ 16
ഓഗസ്റ്റ് 16
സെപ്റ്റംബർ 15
സെപ്റ്റംബർ 16
ഏറ്റവും പുതുതായി ഓസോൺപാളിയുടെ ദ്വാരം അടഞ്ഞതിൻറെ കാരണമായി ശാസ്ത്രജ്ഞന്മാർ ചൂണ്ടിക്കാട്ടുന്ന പ്രതിഭാസം
സോളാർ പ്രതിഭാസം
പോളാർ വോർടെക്സ്
ബോളർ പ്രതിഭാസം
ഫോട്ടോ പ്രതിഭാസം
ഓസോൺ പാളി ആദ്യമായി ശ്രദ്ധയിൽ പെട്ട വർഷം ഏത്?
1912
1908
1913
1895
ഓസോൺ ചക്രത്തിൻറെ മറ്റൊരു പേര് എന്താണ്?
ചാഡ്‌വിക് ചക്രം
ചാപ്പ്മാൻ ചക്രം
ഓസീൻ ചക്രം
മോൺട്ട്രിയൽ ചക്രം
ഓസോൺ പാളിയിലെ ദ്വാരം കണ്ടുപിടിച്ച വർഷം ഏത്?
1995
1988
1999
1985
ഓസോൺ പാളിയുടെ നാശത്തിനു കാരണമാകുന്ന മേഘങ്ങൾ?
സിറസ് മേഘങ്ങൾ
ബ്രൗൺ ക്ലൗഡ്
നേക്രിയാസ് മേഘങ്ങൾ
എയർ
പോക്കറ്റ്
ഓസോൺ ലയർ സംരക്ഷണത്തിനായി 1987 ൽ ഒപ്പുവെച്ച ഏത് കരാറുമായി ബന്ധപ്പെട്ടാണ് ഓസോൺ ദിനം ആചരിക്കുന്നത്?
റംസാർ കൺവെൻഷൻ
ക്യോട്ടോ പ്രോട്ടോകോൾ
മോൺട്രിയൽ പ്രോട്ടോകോൾ
ODP
September 16 ഓസോൺ ദിനമായി ആചരിക്കാൻ നിശ്ചയിച്ച സംഘടന ഏതാണ്?
UNICEF
WWF
UNEP
STEC
സൂര്യാഘാതത്തിനും കാൻസറിനും കാരണമാകുന്ന അൾട്രാവയലറ്റ് രശ്മി ഏത്?
UV- B
UV-A
UV-C
UV-D
ഓസോൺപാളി ഭൂമിയിൽ നിന്ന് എത്ര ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്?
1- 10 km
10 - 50 km
50 - 75 km
75 - 100 km
ഓസോൺ കോൺസെൻട്രേഷൻ സാധാരണയായി പറയുന്ന യൂണിറ്റ്
ഓസ്ഡൺ
സോബ്ഡൺ
ഡോബ്സൺ
ഓസസ്
ഓസോൺ ലയർ കണ്ടുപിടിച്ച ശാസ്ത്രജ്ഞർ ആരൊക്കെ ?
ആൽബർട്ട് ഐൻസ്റ്റീൻ & മാക്സ് പ്ലാങ്ക്
ചാൾസ് ഫാബ്രി & ഹെൻട്രി ബ്യൂയിസൺ
ആൽബർട്ട് ഐൻസ്റ്റീൻ & ചാൾസ് ലൂയിസൺ
ആൽഫ്രഡ് വാഗ്നർ & മൈക്കിൾ ഫാരഡെ
മനുഷ്യനിലെ ഓസോണിൻറെ ദോഷകരമായ പ്രവർത്തനം ആദ്യമായി റിപ്പോർട്ട് ചെയ്തത് എവിടെ?
ലോസ് ആഞ്ചലസ്
ലണ്ടൻ
വിയന്നാ
കാനഡ
ODP യുടെ പൂർണ്ണരൂപം എന്താണ്
Oxygen Depletion Potential
Ozone Depletion Potential
Ozone Depletion Protection
Ozone Distruction Potential
ഓസോൺ ഗാഢത ഏറ്റവും കൂടുതൽ ആകുന്നത് ഏത് കാലത്താണ് ആണ് ?
മഞ്ഞുകാലത്ത്
ശൈത്യകാലത്ത്
മഴക്കാലത്ത്
വേനൽക്കാലത്ത്
