wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

പ്രകാശവിസ്മയങ്ങൾ 2

Total questions: 10

Worksheet time: 10mins

Name
Class
Date
1.

പ്രകാശം ഒരു മാധ്യമത്തിൽ നിന്ന് വ്യത്യസ്തമായ മറ്റൊരു മാധ്യമത്തിലേയ്ക്ക് കടക്കുമ്പോൾ അതിൻറെ പാതയ്ക്ക് വ്യതിയാനം സംഭവിക്കുന്നു .പ്രകാശത്തിൻറെ ഈ പ്രതിഭാസത്തെ പറയുന്ന പേർ

a)

പ്രകീർണനം

b)

അപവർത്തനം

c)

പ്രതി പതനം

2.

മധ്യത്തിൽ കനംകുറഞ്ഞതും വക്കുകൾ കനം കൂടിയിരിക്കുന്നതുമായ ലെൻസ്കളെ പറയുന്നത്

a)

കോൺവെക്സ് ലെൻസ്

b)

കോൺകേവ് ലെൻസ്

c)

സമതലദർപ്പണം

3.

ഏത് ലെൻസിലൂടെ കടന്നുപോകുമ്പോഴാണ് പ്രകാശരശ്മികൾ പരസ്പരം അകന്നു പോകുന്നത്

a)

കോൺകേവ് ലെൻസ്

b)

കോൺവെക്സ് ലെൻസ്

c)

സമതലദർപ്പണം

4.

പ്രകാശം അതിൻറെ ഘടക വർണ്ണങ്ങളായി മാറുന്ന പ്രതിഭാസം ആണ് ----

a)

പ്രതിപതനം

b)

അപവർത്തനം

c)

പ്രകീർണനം

5.

ധവള പ്രകാശത്തിൽ എത്ര വർണ്ണങ്ങൾ അടങ്ങിയിട്ടുണ്ട് ?

a)

ഏഴ്

b)

അഞ്ച്

c)

ഒന്ന്

6.

എന്തുകൊണ്ടാണ് പെൻസിൽ മുറിഞ്ഞത് പോലെ കാണപ്പെടുന്നത്

a)

അപവർത്തനം

b)

പ്രകീർണനം

c)

പ്രതിപതനം

7.

വാഹനമോടിക്കുമ്പോൾ ഡ്രൈവർക്ക് പിന്നിൽ നിന്നു വരുന്ന വാഹനങ്ങൾ കാണാനുള്ള റിയർവ്യൂ മിററിൽ ഏത് ലെൻസ് ആണുള്ളത് ?

a)

കോൺകേവ് ദർപ്പണം

b)

കോൺവെക്സ് ദർപ്പണം

c)

സമതല ദർപ്പണം

8.

കാലിഡോസ്കോപ്പിൽ ഉപയോഗിക്കുന്ന ദർപ്പണം ഏതാണ് ?

a)

കോൺവെക്സ് ദർപ്പണം

b)

കോൺകേവ് ദർപ്പണം

c)

സമതലദർപ്പണം

9.

സമതല ദർപ്പണത്തെ സംബന്ധിച്ച് ശരിയായത് ഏത്

a)

പ്രകീർണനം സംഭവിക്കുന്നു

b)

പ്രതിബിംബത്തിന് വസ്തുവിനെക്കാൾ വലിപ്പം കൂടുതലാണ്

c)

പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നു

10.

ഇത് ഏത് ഉപകരണമാണ് ?

a)

കാലിഡോസ്കോപ്പ്

b)

പെരിസ്കോപ്പ്

c)

മൈക്രോസ്കോപ്പ്