Worksheetsജികെ ക്വിസ് 21
Total questions: 10
Worksheet time: 5mins
കാറുകളിലെ എയർ ബാഗുകളിൽ സുരക്ഷ നൽകാൻ ഉപയോഗിക്കുന്ന സംയുക്തം ഏത്
സോഡിയം അസൈറ്റ്
സോഡിയം ബെൻസോയേറ്റ്
സോഡിയം പെർമാംഗനേറ്റ്
ന്യൂക്ലിയസിന് ചുറ്റും ഒരു നിശ്ചിത പാതയിലൂടെ സഞ്ചരിക്കുന്ന ആറ്റത്തിലെ കണം ഏതാണ്
പ്രോട്ടോൺ
ന്യൂട്രോൺ
ഇലക്ട്രോൺ
കമ്പ്യൂട്ടറിലെ ഐ സി ചിപ്പുകൾ നിർമിക്കാൻ പ്രധാനമായും ഉപയോഗിക്കുന്നത് അത്
സിലിക്കോൺ
മാഗ്നറ്റ്
ക്രോമിയം
വാഹനങ്ങളുടെ പുകയിൽ അടങ്ങിയിരിക്കുന്ന വിഷവാതകം
കാർബൺ മോണോക്സൈഡ്
കാർബൺ ഹൈഡ്രോക്സൈഡ്
യുറാനിയം
ഗ്ലാസ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന പ്രധാന അസംസ്കൃത വസ്തു
സിലിക്ക
ഗ്ലാസ് കാ
തരം ഓക്സിൻ
Quicksilver എന്നറിയപ്പെടുന്ന മൂലകം
മെർക്കുറി അഥവാ രസം
ലിഥിയം
കാർബൈഡ്
ഹൈഡ്രോളിക് ലിഫ്റ്റ് പ്രവർത്തിക്കുന്നത് ഏതു നിയമമനുസരിച്ചാണ്
പാസ്കൽ നിയമം
ഹൈഡ്രോളിക്
ഇതൊന്നുമല്ല
കാറ്റിൻറെ ദിശ അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം
വിൻഡ് വെയിൻ
വിൻഡ് മീറ്റർ
വിൻഡോ മീറ്റർ
ഡി പി ടി വാക്സിൻ ഏതൊക്കെ രോഗങ്ങൾ കാണും
വില്ലൻ ചുമ ,ടെറ്റനസ് ,ഡിഫ്തീരിയ
ടെറ്റനസ് ,വില്ലൻ ചുമ
വില്ലൻചുമ ,ഡിഫ്തീരിയ
ജിറാഫിനെ കഴുത്തിലെ കശേരുക്കളുടെ എണ്ണം
7
9
5
