Worksheetsഅടിസ്ഥാന ശാസ്ത്രം
Total questions: 10
Worksheet time: 5mins
തണ്ട് വഴി കായിക പ്രജനനം നടത്തുന്ന ഒരു സസ്യമാണ്
കരിമ്പ്
ചീര
കറിവേപ്പ്
ഗ്രാഫ്റ്റിംങ്ങിൽ (കൊമ്പ് ഒട്ടിക്കൽ ) ഒട്ടിക്കുന്ന കൊമ്പിനെ പറയുന്നത്
സ്റ്റോക്ക്
സയൺ
പതിവയ്ക്കൽ
പൂച്ചെടിയിൽ പലനിറം പൂക്കൾ ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന രീതി
മുകുളം ഒട്ടിക്കൽ
പതിവയ്ക്കൽ
കൊമ്പ് ഒട്ടിക്കൽ
ചാവക്കാട് ഓറഞ്ച് ഇനത്തിലുള്ള തെങ്ങുകൾക്ക് എത്ര വർഷം ആയുസ്സ് ഉണ്ടായിരിക്കും
20-25
30-35
80 - 100
തക്കാളിയുടെ ഒരു സങ്കരയിനമാണ്
അനഘ
അനാമിക
അനുഗ്രഹ
ഒരു കൃഷിയ്ക്കു ശേഷം അതേ കൃഷിതന്നെ ആവർത്തിക്കാതെ മറ്റൊരു വിളകൃഷി ചെയ്യുന്നതാണ് -
ഇടവിള
വിളപര്യയം
ടിഷ്യൂ കൾച്ചർ
കമ്പോസ്റ്റ് ഒരു - ആണ്
ജൈവവളം
ജൈവകീടനാശിനി
രാസവളം
ഇന്ത്യയിൽ കൃഷിചെയ്യുന്ന പ്രധാന നാരുവിളയാണ്
തെങ്ങ്
പരുത്തി
വാഴ
ഒന്നിലധികം കൃഷിമേഖലകളെ പരസ്പം ബന്ധിപ്പിക്കുന്ന കൃഷിരീതിയെ പറയുന്നത്.
സംയോജിത കൃഷി
വർഗസങ്കരണം
പതിവയ്ക്കൽ
ഒട്ടുമാവിനെ സംബന്ധിച്ച ശരിയായ പ്രസ്താവന ഏത് ?.
കുറഞ്ഞ കാലം കൊണ്ട് കായ്ക്കും
ആയുർദൈർഘ്യം കൂടുതലായിരിക്കും
കുറഞ്ഞ പരിചരണം മതി
