Worksheetsചാന്ദ്രദിന ക്വിസ്
Total questions: 15
Worksheet time: 5mins
1. ചന്ദ്രനിലെ ജലസാന്നിധ്യം കണ്ടെത്തിയ ഉപകരണം ഏത്?
പാത്ത് ഫൈന്‍ഡര്‍
മൂൺഫൈന്‍ഡർ
മൂൺ മിനറോളജി മാപ്പർ
മെറ്റ്സാറ്റ്
2. വസ്തുക്കൾക്ക് ഏറ്റവും ഭാരം അനുഭവപ്പെടുന്ന ഗ്രഹം ഏതാണ്?
ബുധന്‍
ശനി
ചൊവ്വ
വ്യാഴം
3. ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
സതീഷ്ധവാന്‍
യൂറിഗഗാറിൻ
വിക്രംസാരാഭായ്
രാകേശ് ശർമ്മ
4.തുരുമ്പിച്ച ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ്?
വ്യാഴം
ചൊവ്വ
ഭൂമി
ശനി
5.ചന്ദ്രനിലേക്കുള്ള ദൂരം കണക്കാക്കിയ ആദ്യ ഭാരതീയ ശാസ്ത്രജ്ഞൻ?
ഗുപ്തന്‍
രാകേശ് ശർമ്മ
ജെ.സി. ബോസ്
ആര്യഭടൻ
6.ബഹിരാകാശ വിനോദസഞ്ചാരത്തിന് തെരഞ്ഞെടുക്കപ്പെട്ട മലയാളി?
ലൂയി കരോൽ
സന്തോഷ് ജോർജ് കുളങ്ങര
മനുമൈക്കൾ
മാധവ് പരമേശ്വർ
7.ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം?
ആര്യഭട്ട
അപ്പോളോ
കല്പന-1
രോഹിണി
8.ചന്ദ്രനെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?
മയോളജി
ജിയോളജി
സെലനോളജി
ഹീലിയോളജി
9.നീൽ ആംസ്ട്രോങ്ങും എഡിൻ ആൾഡ്രിനും ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ സ്ഥലം അറിയപ്പെടുന്നത്?
സീയൂസ് ദ്വീപ്
പ്രശാന്തിയുടെ സമുദ്രം
മെലസ്ക്കസ്
ട്രന്‍ച്ഗർത്തം
10.ആദ്യമായി ബഹിരാകാശത്ത് യാത്ര നടത്തിയ മനുഷ്യൻ?
രാകേശ് ശർമ്മ
യൂറിഗഗാറിൻ
സതീഷ്ധവാ൯
വിക്രംസാരാഭായ്
11. ചന്ദ്രനെ കുറിച്ച് പഠിക്കാൻ ഇന്ത്യ അയച്ച ആദ്യ ബഹിരാകാശ പേടകം?
അപ്പോളോ
മൂൺയാങ്
ചന്ദ്രയാൻ 1
ആദിത്യ
12.ഒരു വ്യാഴവട്ടക്കാലം എത്ര വർഷമാണ്?
15
10
12
11
13.ചന്ദ്രനിൽ ധാരാളമായി അടങ്ങിയ മൂലകം ഏത്?
ഓക്സിജന്‍
മാംഗനീസ്
സിലിക്കൺ
കാർബൺ
14.ചന്ദ്രനിലെ മണ്ണ് ഏത് പേരിൽ അറിയപ്പെടുന്നു?
സയോലിത്ത്
റിഗോലിത്ത്
മയോലിത്ത്
ഹീലിയോലിത്ത്
15ചന്ദ്രനിൽ ധാരാളമായി കാണപ്പെടുന്ന ലോഹം ഏത്?
ഇരുമ്പ്
അലുമിനിയം
സോഡിയം
ടൈറ്റാനിയം
