wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

OZONE DAY

Total questions: 17

Worksheet time: 8mins

Name
Class
Date
1.

2021 ലെ ഓസോൺ ദിന സന്ദേശം .

a)

Ozone for life: 35 years of ozone layer protection.

b)

Montreal Protocol - 'Keeping us, our food and vaccines cool.'

c)

Caring for all life under the sun

d)

32 years and healing”

2.

ഓസോൺ പാളി കാണപ്പെടുന്ന അന്തരീക്ഷ മണ്ഡലം ഏത് ?

a)

Stratosphere

b)

Chromospere

c)

Ionospere

d)

Mesosphere

3.

ഓസോൺ എന്ന പദം രൂപംകൊണ്ടത് ഏത് ഗ്രീക്ക് പദത്തിൽനിന്നാണ് ?

a)

Ozone

b)

Ozein

c)

Oza

d)

None of these

4.

ഓസോണിന്റെ നിറം എന്താണ് ?

a)

Light green

b)

Light yellow

c)

Light blue

d)

light red

5.

എത്ര ഓക്സിജൻ ആറ്റങ്ങൾ ചേർന്നതാണ് ഒരു ഓസോൺ തന്മാത്ര ?

a)

5

b)

2

c)

1

d)

3

6.

1913 ൽ ഓസോൺപാളി കണ്ടെത്തിയ ഫ്രഞ്ച് ഭൗതിക ശാസ്ത്രജ്ഞന്മാർ ആരെല്ലാം ?

a)

Charles Babbage and Henry Cavendish

b)

Charles Fabry and Henry Buisson

c)

Joy Farman and Brian Gerdner

d)

Joseph Priestley and Lavoisier

7.

ഓസോണിന്റെ അളവ് കൂടിയാൽ മനുഷ്യനിൽ ഉണ്ടാകുന്ന അസുഖം ഏതാണ് ?

a)

Arthritis

b)

Asthma

c)

Babesiois

d)

Alzheimer's Disease

8.

ഓസോൺപാളിയുടെ സംരക്ഷണത്തിനായി ലോക രാജ്യങ്ങൾ ഒപ്പുവച്ച കരാർ ഏത്?

a)

Montreal Protocol

b)

Kyoto Protocol

c)

United Nations Framework Convention on Climate Change (UNFCCC)

d)

Nagoya Protocol

9.

മിനറൽ വാട്ടർ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്നത് താഴെ പറയുന്നവയിൽ ഏതാണ് ?

a)

IR rays

b)

Radio waves

c)

UV rays and ozone

d)

Chlorine

10.

സൂര്യാഘാതത്തിനും ക്യാൻസറിനും കാരണമാകുന്ന അൾട്രാവയലറ്റ് രശ്മി ഏത് ?

a)

UV-A

b)

UV-D

c)

UV-C

d)

UV-B

11.

ഓസോൺപാളിയിൽ ആദ്യമായി സുഷിരം കണ്ടെത്തിയ വർഷം .

a)

1975

b)

1971

c)

1972

d)

1970

12.

ഓസോൺപാളിയിൽ സുഷിരങ്ങൾ ഉണ്ടാക്കുന്ന പ്രധാന രാസവസ്തു .

a)

CFC

b)

Cl2

c)

CO2

d)

SO2

13.

കേരളത്തിലെ ഓസോൺ ദിനം ആചരിക്കുന്നത് ഏത് സംഘടനയുടെ നേതൃത്വത്തിലാണ്‌ ?

a)

SCERT KERALA

b)

NCERT KERALA

c)

STEC THIRUVANATHAPURAM

d)

All the above

14.

ഭൂമിയുടെ ഏത് ഭാഗത്താണ് ഓസോൺ സുഷിരം ആദ്യമായി കണ്ടെത്തിയത് ?

a)

അന്റാർട്ടിക് മേഖലയിൽ

b)

ആർട്ടിക് മേഖലയിൽ

c)

നോർത്ത് പെസഫിക് മേഖലയിൽ

d)

None of the above

15.

ഓസോൺ തന്മാത്രക്ക് എത്ര സമയം നിലനിൽക്കാൻ കഴിയും ?

a)

2 മണിക്കൂർ

b)

4 മണിക്കൂർ

c)

1/2 മണിക്കൂർ

d)

1 മണിക്കൂർ

16.

ഭൂമിയുടെ പുതപ്പ് എന്നറിയപ്പെടുന്നത് എന്ത് ?

a)

വൃക്ഷങ്ങൾ

b)

സമുദ്രങ്ങൾ

c)

ഓസോൺ പാളി

d)

നൈട്രജൻ പാളി

17.

ഓസോൺ കണ്ടുപിടിക്കുന്നതിന് വിക്ഷേപിച്ച ബഹിരാകാശ പേടകം ഏത് ?

a)

ARIEL

b)

INSAT

c)

SPUTNIC

d)

NIMBUS 7