NEW
Font size
WorksheetsGK Quiz 2
Total questions: 15
Worksheet time: 9mins
ഇന്ത്യയിലെ ഏക സജീവ അഗ്നിപര്‍വതം
ഡെക്കാൺ ട്രാപ്സ്
ബാരന്‍ ദ്വീപുകള്‍
നാർകോണ്ഡം ദ്വീപ്
ബാരാതാംഗ്
ഒറ്റയാനെ കണ്ടെത്തുക
ഭുകമ്പങ്ങളെക്കുറിച്ച് ഉള്ള പഠനം
ഓര്‍ലിത്തോളജി
വോളക്കാനോളജി
കോസ്‍മോളജി
സീസ്മോളജി
പര്‍വതങ്ങള്‍ രുപംകൊള്ളുന്ന പ്രക്രിയ
ഓറോജനി
പോട്ടമോളജി
ഗ്ലേസിയേഷന്‍
ഡീഗാസ്സിങ്ങ്
ഉയര്‍ന്ന താപം അളക്കാന്‍ ഉപയോഗിക്കുന്നത്
എയറോമീറ്റര്‍
ബാരോമീറ്റര്‍
പൈറോമീറ്റര്‍
ഓസ്മോമീറ്റര്‍
എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത ജൂങ്കോ താബേ ഏതു രാജ്യക്കാരിയായിരുന്നു?
ജര്‍മ്മനി
ഇറ്റലി
ചൈന
ജപ്പാന്‍
ഇന്ത്യന്‍ സ്പോര്‍ട്സിലെ ഗോള്‍ഡന്‍ ഗേള്‍
എം. ഡി. വല്‍സമ്മ
പി.റ്റി ഉഷ
മേഴ്സിക്കുട്ടന്‍
അഞ്ചു ബോബി ജോര്‍ജ്ജ്
ഇന്ത്യയുടെ ദേശീയ കായികവിനോദം
ഹോക്കി
ക്രിക്കറ്റ്
ഫുട്ബോള്‍
കബഡി
താഴെപ്പറയുന്നവയില്‍ search engine അല്ലാത്തത് ഏത്?
schoolwiki.in
www.yahoo.com
www.google.com
www.wikipedia.com
ഇന്റര്‍നെറ്റിന്റെ പിതാവ്
റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍
ചാള്‍സ് ബാബേജ്
Steve Jobs
വിന്റ് സര്‍ഫ്
ഫിസിക്സിൽ ആദ്യമായി നോബൽ സമ്മാനം നേടിയ ഏഷ്യക്കാരന്‍
ഐസക്ക് ന്യൂട്ടണ്‍
സി. വി. രാമന്‍
തോമസ് ആല്‍വാ എഡിസണ്‍
ചാള്‍സ് ഡാര്‍വിന്‍
അനാലിറ്റിക്കൽ എഞ്ചിൻ എന്ന ഉപകരണത്തിന്റെ ആശയം കൊണ്ടുവന്ന വ്യക്തി
തോമസ് ആല്‍വാ എഡിസണ്‍
അലക്സാണ്ടര്‍ ഗ്രഹാം ബെല്
സി. വി. രാമന്‍
ചാള്‍സ് ബാബേജ്
സൂര്യന്റെ വാത്സല്യ ഭാജനം എന്നറിയപ്പെടുന്ന ഗ്രഹം
ശുക്രന്‍
ബുധന്‍
ശനി
പ്ലൂട്ടോ
ഭൂമധ്യ രേഖയും ഗ്രീനിച്ച് രേഖയും തമ്മില്‍ ചേരുന്നത്
ഗള്‍ഫ് ഓഫ് ഗിനിയ
ലണ്ടനിലെ ഗ്രീനിച്ചില്‍
ചൈന
സിയാച്ചിന്‍
ഒറ്റയാനെ കണ്ടെത്തുക
