wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Psc 7

Total questions: 10

Worksheet time: 5mins

Name
Class
Date
1.

വനഭൂമി കൂടുതലുള്ള കേരളത്തിലെ ജില്ല?

a)

ഇടുക്കി

b)

പാലക്കാട്

c)

ആലപ്പുഴ

2.

വനഭൂമി ഏറ്റവും കുറവുള്ള കേരളത്തിലെ ജില്ല?

a)

ആലപ്പുഴ

b)

മലപ്പുറം

c)

കോഴിക്കോട്

3.

ശതമാനടിസ്ഥാനത്തിൽ കൂടുതൽ വനഭൂമിയുള്ള ജില്ല

a)

വയനാട്

b)

ഇടുക്കി

c)

പാലക്കാട്

4.

കേരളത്തിൽ ചന്ദനമരങ്ങൾ കാണപ്പെടുന്നത്?

a)

മറയൂർ ( ഇടുക്കി)

b)

മൊറയൂർ മലപ്പുറം

c)

ബേഗൂർ വയനാട്

5.

കേരളത്തിൽ വൃക്ഷ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം

a)

1986

b)

1996

c)

1976

6.

ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ

a)

ബ്രഹ്മോസ്

b)

റാഫേൽ

c)

ക്രൂയിസ്

7.

ഭാവിയിലെ മിസൈൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയുടെ മിസൈൽ

a)

അസ്ത്ര

b)

ബ്രഹ്മോസ്

c)

പ്രൊഫൈൽ

8.

ഇന്ത്യയിലെ ആദ്യ മൗണ്ടൈൻ റെയിൽവേ

a)

ഡാർജിലിംഗ് മൗണ്ടൈൻ റെയിൽവേ

b)

ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ

c)

മേട്ടുപ്പാളയം ഊട്ടി റെയിൽവേ

9.

ക്ഷേത്ര ഗണിതത്തിലേക്ക് രാജപാതകൾ ഇല്ല എന്ന് പറഞ്ഞത്

a)

യൂക്ലിഡ്

b)

രാമാനുജൻ

c)

ലോയൽ

10.

കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുഖപത്രം

a)

തളിര്

b)

മൊഴി

c)

തൂലിക