Worksheetsജികെ ക്വിസ് 43
Total questions: 10
Worksheet time: 5mins
എൻ മകജെ എഴുതിയത് ആര്
അംബികാ സുധൻ
മുരുകൻ കാട്ടാക്കട
വൈലോപ്പിള്ളി
ചാലക്കുടി പുഴ പതിക്കുന്നത് ഏത് നദിയിൽ
പെരിയാർ
പാമ്പാർ
നെല്ലിയാമ്പതി
ഇന്ത്യൻ റെയിൽ മ്യൂസിയം സ്ഥിതി ചെയ്യുന്ന സ്ഥലം
ചാണക്യപുരി
ബദ്റൊളി
ഫത്തേപ്പൂർ സിക്രി
സൗരയൂഥ സിദ്ധാന്തം ആവിഷ്കരിച്ചത് ആര്
കോപ്പർനിക്കസ്
ന്യൂട്ടൻ
ഐൻസ്റ്റീൻ
വവ്വാൽ , ഡോൾഫിൻ ഇവ ഉപയോഗിക്കുന്ന ശബ്ദതരംഗം ഏത്
അൾട്രാസോണിക്
സൂപ്പർസോണിക്
തെർമൽ സ്വാമ
ദ്രവ്യത്തിന് അഞ്ചാമത്തെ അവസ്ഥ ഏത്
ബോസ്-ഐൻസ്റ്റൈൻ കണ്ടൻസേറ്റ്
പ്ലാസ്മ
ഐസ്
ടെലിവിഷനിലെ ഓസ്കർ എന്നറിയപ്പെടുന്ന പുരസ്കാരം
എമ്മി പുരസ്കാരം
ഫിലിംഫെയർ പുരസ്കാരം
അക്കാദമി പുരസ്കാരം
പ്രഥമ ബാലഭാസ്കർ പുരസ്കാരത്തിന് അർഹനായത്
കെ ജെ ദിലീപ്
കെ ജി മാർക്കോസ്
ചിത്ര
കേരളത്തിലെ ആദ്യ വിള ഇൻഷുറൻസ് ജില്ല
കാസർകോട്
തിരുവനന്തപുരം
പാലക്കാട്
മനുഷ്യന് ചില മൗലിക അവകാശങ്ങൾ ഉണ്ട് അതിനെ ഹനിക്കാൻ ഒരു ഗവൺമെൻറ്ന്യ അധികാരമില്ല എന്ന് പ്രഖ്യാപിച്ചത് ആരാണ്
ജോൺ ലോക്ക്
വെല്ലസ്ലി
എബ്രഹാം ലിങ്കൺ
