WorksheetsEnvironmental quiz
Total questions: 11
Worksheet time: 6mins
1. ലോക പരിസ്ഥിതി ദിനം എന്നാണ്?
ജൂൺ 5
സെപ്റ്റംബർ 11
ജൂലൈ 3
2. 2020 ലെ പരിസ്ഥിതി ദിനത്തിന് ആതിഥേയ ആകുന്ന രാജ്യം?
ബ്രസീൽ
ഇന്തോനേഷ്യ
കൊളംബിയ
3. 2020 ലെ പരിസ്ഥിതി ദിന സന്ദേശം?
ജൈവവൈവിധ്യം ആഘോഷിക്കുക
പരിസ്ഥിതിലോലപ്രദേശങ്ങൾ സംരക്ഷിക്കുക
ഓസോൺ പാളികളെ സംരക്ഷിക്കുക
4. ലോക പരിസ്ഥിതി ദിനം ആദ്യമായി ആചരിച്ച വർഷം?
1974
1914
1984
6. ലോകത്തിലെ ഏറ്റവും വലിയ മരം?
റെഡ് വുഡ്
യൂക്കാലിപ്റ്റസ്
തേക്ക്
7. ഇന്ത്യ ആദ്യമായി പരിസ്ഥിതി ദിനത്തിന് ആതിഥേയരായ വർഷം?
1910
2011
2017
7. 2019 ലെ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രതിപാദ്യവിഷയം
വായു മലിനീകരണം തടയുക
പ്ലാസ്റ്റിക് നിർമാർജനം ചെയ്യുക
ജൈവവൈവിധ്യം കാക്കുക
ജൈവകൃഷിയുടെ ഉപജ്ഞാതാവ്
മസനോബു ഫുക്കുവോക്ക
അന്തോണിയോസ് വാക്യവ
ഏലിയാസ് ബൂട്ര്ച്ചി
9. വനസംരക്ഷണ നിയമം നിലവിൽ വന്നവർഷം?
1986
1916
1981
10. ലോക വനദിനം?
മാർച്ച് 21
ജൂൺ 5
ജൂലായ് 15
11. ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ മാതാവ്?
മേധാപട്കർ
സരോജിനി നായിഡു
അരുന്ധതി റോയ്
