NEW
Font size
Worksheets🕉️ഏക ഭാരതം ശ്രേഷ്ഠ ഭാരതം:-1
Total questions: 12
Worksheet time: 6mins
സ്വാമി വിവേകാനന്ദൻറെ ഗുരുവിൻറെ പത്നി?
Find Sri Ramakrishna's wife.?
കേരള സംസ്ഥാന പുഷ്പം? Find state flower of Kerala.?
ഉപരിതല ഗതാഗത മന്ത്രി ആര്.? Find the Union Minister of Road Transport and Highways.?
ദേശീയ മൃഗം.? Find the national animal of India.?
വേലകളി ഏത്.? Find the traditional martial dance Velakali .?
മൈക്രോസോഫ്റ്റ് മീറ്റിംഗ് ആപ്ലിക്കേഷൻ ഏത്.? Find the Microsoft meeting app.?
ഗൂഗിൾ നിർമ്മിച്ച മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം.?
Find Google develop mobile operating system.?
ഏറ്റവും വലിയ മൊബൈൽ നിർമ്മാണ കമ്പനി ഏത്.? Find the biggest mobile manufacturing company in the world.?
സ്വാമി വിവേകാനന്ദൻ നിന്നും പ്രചോദനം ഉൾക്കൊണ്ട് Jamsetji Tata തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനം
Indian Institute of Technology
Indian Institute of Management
Banaras Hindu University
Indian Institute of Science
ഭാരതത്തിലെ ഏറ്റവും വലിയ ഉത്സവം.? Find the biggest Festival in Indian.?
താഴെ കൊടുത്തിരിക്കുന്നവയിൽ നാൽപ്പാമരത്തിൽ പെടാത്തത്.?
Athi (അത്തി ) ,Ithi (ഇത്തി) ,Arayal (അരയാൽ) ,Peral (പേരാൽ)
ദേവഭൂമി "Devabhumi" ("Land of the Gods") എന്നറിയപ്പെടുന്ന സംസ്ഥാനം.?
Uttar Pradesh
Kerala
Uttarakhand
Gujarat
