NEW
Font size
WorksheetsSimple Quiz
Total questions: 10
Worksheet time: 5mins
ഇന്ത്യൻ ഭരണഘടനയുടെ പിതാവ് ആര്..?
Dr ബി ആർ അംബേദ്കർ
Dr രാജേന്ദ്രപ്രസാദ്
കെഎം മുൻഷി
ജവഹർലാൽ നെഹ്‌റു
ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന വർഷം..?
1947
1950
1948
1949
ലക്ഷ്യ പ്രമേയം അവതരിപ്പിച്ചതാര്?
ജവഹാർലാൽ നെഹ്‌റു
ഗാന്ധിജി
അംബേദ്കർ
Dr രാജേന്ദ്രപ്രസാദ്
മൗലികവകാശങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാവത്തിൽ സ്ഥിതി ചെയ്യുന്നു?..
5
4
2
3
ഇന്ത്യൻ ഭരണഘടനയിലെ ആമുഖത്തെ ഏത് ഭരണഘടനയിൽ നിന്നാണ് കടമെടുത്തത്...?
ജർമനി
ഫ്രാൻസ്
അമേരിക്ക
ബ്രിട്ടീഷ്
തെരഞ്ഞെടുപ്പ് കമ്മീഷനെ പറ്റി പറിയുന്ന വകുപ്പ്...
330
325
324
370
ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക കാലാവധി എത്ര വർഷം ആണ്..?
6
5
4
7
യോജിക്കാത്തത്.... ഏത്
സമത്യവകാശം
സ്വാതന്ത്ര്യത്തിനുള്ള അവകാശം
മതസ്വാതന്ത്രത്തിനുള്ള അവകാശം
സ്വത്തവകാശം
ഭരണഘടനയുടെ ആദ്യക്ഷൻ ആര്?
ജവഹർലാൽ നെഹ്‌റു
മൗണ്ട് ബാറ്റൻ
Dr രാജേന്ദ്രപ്രസാദ്
കെഎം മുൻഷി
ലോകസഭ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് ഏത് വ്യവസ്ഥ പ്രകാരം ആണ്?
FPTP
അനുപാതിക പ്രധിനിത്യം
ലിസ്റ്റ് വ്യവസ്ഥ
ഹെയർ വ്യവസ്ഥ
