NEW
Font size
WorksheetsGK QUIZ 14 AUG
Total questions: 15
Worksheet time: 8mins
റഷ്യ പുറത്തിറക്കിയ പുതിയ കോവിഡ് വാക്‌സിന് നൽകിയ പേര് ?
സ്പുട്നിക് 5
സ്പുട്നിക് 2
സ്പുട്നിക് 3
സ്പുട്നിക് 4
ഗൂഗിൾ പുതുതായി അവതരിപ്പിച്ച വെർച്ച്വൽ ഐഡന്റിറ്റി കാർഡ് ?
പീപ്പിൾ കാർഡ്
ഗൂഗിൾ കാർഡ്
ഗൂഗിൾ വിസിറ്റ്
വെർച്ച്വൽ കാർഡ്
ചൈനയുടെ കോവിഡ് വാക്സിൻ സിനോവാക് മൂന്നാമത്തെ ട്രയൽ പരീക്ഷിക്കുന്ന രാജ്യം ?
ഇൻഡോനേഷ്യ
മലേഷ്യ
തായ്‌ലൻഡ്
പാകിസ്ഥാൻ
അടുത്തിടെ രാജിവച്ച ലബനൻ പ്രധാനമന്ത്രി
ഹസ്സൻ ദയബ്
മൈക്കൽ ഔൻ
ഫയാസ് സരാജ്
ഹസ്സൻ റൂഹാനി
അഞ്ച് ഇക്കോ ടൂറിസം മേഖലകളുടെ വികസനത്തിനായി ഇന്ത്യയുമായി കരാറായ രാജ്യം
മാൽഡീവ്സ്
മൗറീഷ്യസ്
സിങ്കപ്പൂർ
തായ്‌ലൻഡ്
1971 ലെ യുദ്ധത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് സ്മാരകം നിർമിക്കുന്ന രാജ്യം ?
ബംഗ്ലാദേശ്
ഭൂട്ടാൻ
മലേഷ്യ
നേപ്പാൾ
അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ആയി പ്രഖ്യാപിച്ച ഇന്ത്യൻ വംശജ
കമല ഹാരിസ്
നിക്കി ഹാലി
അരുണ മില്ലർ
പ്രിയ ദത്ത്
കുടുംബശ്രീ രൂപം കൊണ്ട വർഷം ?
1998
1995
1997
1993
കുടുംബശ്രീയുടെ ആദ്യ എക്സിക്യൂട്ടീവ് ഡയറക്ടർ ?
Josheph Mathew
Hari Kishore
James Varsghees
Paloli Muhammed Kutty
കുടുംബശ്രീ നിലവിൽ വന്ന ആദ്യ ജില്ല?
Malappuram
Kozhikode
Alappuzha
Kottayam
കുടുംബശ്രീയുടെ ആദ്യ ട്രാൻസ്ജിൻഡർ യൂണിറ്റ് ?
Manaswaram
Manaswani
Sreesakthi
Karunya
കേരളത്തിലെ ആദ്യ സ്പീക്കർ ?
R Sankaranarayananthampi
KR Krishnankutty
Rosamma Punnoose
Umesh Rao
കേരളത്തിലെ ആദ്യ പ്രതിപക്ഷ നേതാവ് ?
Umesh Rao
EMS
PT Chako
Chathan Mater
കേരളത്തിലെ ആദ്യ മന്ത്രിസഭ രൂപം കൊണ്ട വർഷം ?
1957 April 1
1967 April 5
1957 April 5
1957 April 27
സി അച്യുതമേനോൻ ആദ്യ നിയമ സഭയിലേയ്ക് തിരഞ്ഞെടുക്ക പെട്ട മണ്ഡലം ?
Chalakkudi
Irigalakkuda
Manaloor
madai
