wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

testquiz

Total questions: 20

Worksheet time: 7mins

Name
Class
Date
1.

ചെങ്കടലുമായി അതിർത്തി പങ്കിടുന്ന രാജ്യം ഏത് ?

a)

ഇസ്രായേൽ

b)

ഇറാൻ

c)

ജോർദാൻ

d)

എറിട്രിയ

2.

ഒപെക് എന്ന രാജ്യാന്തര സംഘടനയുടെ ആസ്ഥാനം എവിടെയാണ്

a)

ഹേഗ്

b)

പാരീസ്

c)

വിയന്ന

d)

റിയാദ്

3.

ബുഡാപെസ്റ് ഉടമ്പടി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

a)

സൈബർ സുരക്ഷ

b)

ജൈവ കൃഷി

c)

ആഗോളതാപനം

d)

അന്താരാഷ്ട്ര വ്യവസായം

4.

ജംഗിൾ നാമ എന്ന പുസ്തകത്തിന്റെ രചയിതാവ്

a)

ഡെബോറ ബേക്കർ

b)

അനിതാ ദേശായ്

c)

അമിതാബ് ഘോഷ്

d)

വിക്രം സേഥ്

5.

ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച റഷ്യൻ-നിർമിത കോവിഡ് വാക്‌സിൻ

a)

സ്പുട്നിക് 7 (Sputnik 7)

b)

സ്പുട്നിക് 10 (Sputnik 10)

c)

സ്പുട്നിക് 1 (Sputnik 1)

d)

സ്പുട്നിക് 5 (Sputnik 5)

6.

നാവിക സേന കപ്പലുകളെ മിസൈൽ ആക്രമണങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനായി ഷാഫ് (Chaff) സാങ്കേതിക വിദ്യ വികസിപ്പിച്ച കേന്ദ്ര പ്രതിരോധ സ്ഥാപനം

a)

ഓർഡിനൻസ് ഫാക്ടറി ബോർഡ്

b)

സാംറ്റൽ ഏവിയോണിക്സ് (Samtel Avionics)

c)

ഡി.ആർ.ഡി.ഓ

d)

മാർക്കോസ്

7.

4 തവണ അമേരിക്കയുടെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി

a)

ഹാരി ട്രൂമാൻ

b)

ഫ്രാങ്ക്‌ലിൻ റൂസ്‌വെൽറ്റ്‌

c)

റൊണാൾഡ്‌ റീഗൻ

d)

വൂഡ്രോ വിൽ‌സൺ

8.

കോൺസ്റ്റാന്റിനോപ്പിളിന്റെ (Constantinople-present day Istanbul) യഥാർത്ഥ പേര്

a)

ജെറുസലേം (Jerusalem)

b)

എഫേസൂസ്‌ (Ephesus)

c)

അന്തിയോക്ക് (Antioch)

d)

ബൈസാന്റിയം (Byzantium)

9.

ഏത് യൂറോപ്യൻ രാജ്യത്താണ് വ്യാവസായിക വിപ്ലവം ആരംഭിച്ചത്

a)

ഫ്രാൻസ്

b)

ഗ്രേറ്റ് ബ്രിട്ടൺ

c)

ജർമ്മനി

d)

ഇറ്റലി

10.

ഇംഗ്ലണ്ടിന്റെ രാജാവായിരുന്ന ജെയിംസ് രണ്ടാമനെ സ്ഥാനഭ്രഷ്ടനാക്കിയ വിപ്ലവം ഏതാണ്

a)

ഒക്ടോബർ വിപ്ലവം

b)

സിർക്കസ്സിൻ വിപ്ലവം

c)

1688-ലെ മഹത്തായ വിപ്ലവം

d)

വ്യാവസായിക വിപ്ലവം

11.

യങ് ഇറ്റലി എന്ന രഹസ്യ സംഘടന സ്ഥാപിച്ചതാര്

a)

റോബർട്ട് മോറയ്യ്

b)

ഗിസുപ്പേ മസ്സിനി

c)

കാമിലോ കവൗർ

d)

ആഡം വേഷപ്റ്റ്

12.

റോമാ സാമ്രാജ്യത്തിന്റെ സ്ഥാപകൻ

a)

അഗസ്റ്റ്‌സ് സീസർ

b)

ജസ്റ്റിനിയൻ

c)

ജൂലിയസ് സീസർ

d)

ഹാഡ്രിയൻ

13.

ഇന്ത്യ വികസിപ്പിച്ച ജി.പി.എസ് സംവിധാനം ഏത്

a)

ഗ്ലോനാസ്

b)

നാവിക്ക്

c)

ഗലീലിയോ

d)

ബെയ്-ഡൗ

14.

ഗ്രീൻ പീസ് സംഘടനയുടെ ആസ്ഥാനം

a)

ആംസ്റ്റർഡാം

b)

ജനീവ

c)

വിയന്ന

d)

റോം


15.

ആദ്യമായി G.S.T ഏർപ്പെടുത്തിയ രാജ്യം

a)

അമേരിക്ക

b)

റഷ്യ

c)

ജർമ്മനി

d)

ഫ്രാൻസ്

16.

ഏത് രാജ്യത്താണ് സെറെൻഗെറ്റി ദേശീയ ഉദ്യാനം സ്ഥിതി ചെയ്യുന്നത്

a)

കോംഗോ

b)

നൈജീരിയ

c)

ടാൻസാനിയ

d)

കെനിയ

17.

ഏത് രാജ്യത്താണ് സൂയസ് കനാൽ സ്ഥിതി ചെയുന്നത്

a)

ഇസ്രായേൽ

b)

യൂ.എസ്സ്.എ

c)

കാനഡ

d)

ഈജിപ്ത്

18.

സെർബിയയുടെ തലസ്ഥാനം

a)

കിവ്‌

b)

മിന്സ്ക്

c)

ബെൽഗ്രേഡ്

d)

റ്റിബിലിസി

19.

അനിമൽ ഫാം എന്ന കൃതിയുടെ രചയിതാവ്

a)

ജെയിൻ ഓസ്റ്റൻ

b)

വിർജീനിയ വൂഫ്

c)

H G വെൽസ്

d)

ജോർജ് ഓർവെൽ

20.

റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം

a)

അഹമ്മദാബാദ്

b)

ന്യൂ ഡൽഹി

c)

കൊൽക്കത്ത

d)

മുംബൈ