wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Yoghurt- Dairy Quiz-3

Total questions: 20

Worksheet time: 7mins

Name
Class
Date
1.

പാലിൽ അടങ്ങിയിട്ടുള്ള പഞ്ചസാര ഏതാണ്

a)

സുക്രോസ്

b)

ഫ്രൂക്ടോസ്

c)

ലാക്ടോസ്

d)

മാൾട്ടോസ്

2.

പാലിൽ ഏറ്റവും കൂടുതലുള്ള ഘടകം

a)

വെള്ളം

b)

കൊഴുപ്പ്

c)

മാംസ്യം

d)

അന്നജം

3.

പഞ്ചായത്ത് രാജ് ആക്ട് ഫാം ലൈസൻസിങ് നിയമ പ്രകാരം ഒരു സെന്റിൽ അനുവദനീയമായ ഉരുക്കളുടെ എണ്ണം

a)

4

b)

3

c)

2

d)

5

4.

ഒരു പശുവിന് ഒരു ലിറ്റർ പാലുൽപ്പാദിപ്പിക്കാൻ എത്ര ലിറ്റർ വെളളം ആവശ്യമുണ്ട്

a)

2.5

b)

1

c)

3.5

d)

500ml

5.

പശുവിൻ വായിൽ സാധാരണ നിലയിൽ എത്ര പല്ലുകൾ ഉായിരിക്കും

a)

26

b)

28

c)

32

d)

36

6.

കേരളത്തിൽ വികസിപ്പിച്ചെടുത്ത ഒരു സങ്കരയിനം പശു

a)

വെച്ചൂർ

b)

സുനന്ദിനി

c)

കാസർഗോഡ് കുള്ളൻ

d)

റെഡ് സിന്ധി

7.

സ്വർണ്ണ വർണ്ണ നിറമുള്ള പാൽ തരുന്ന പശു വർഗ്ഗം ?

a)

ഗുർണസെയ്

b)

ജേഴ്‌സി

c)

എച് എഫ്

d)

വെച്ചൂർ

8.

ഒരു കറവ മൃഗത്തിന് ഏറ്റവും ആവശ്യമായ ധാതു ലവണം ?

a)

ഇരുമ്പ്

b)

കാൽസ്യം

c)

മാഗ്നിഷ്യം

d)

ക്ലോറിൻ

9.

ഭരണഘടന നിർമ്മാണസഭയുടെ ആദ്യ സേമ്മളനം നടന്നത് എന്ന്

a)

December 9, 1946

b)

December 9, 1947

c)

November 9, 1946

d)

November 9, 1947

10.

കേരളത്തിലെ ആദ്യത്തെ ഡിജിറ്റല് പഞ്ചായത്ത്

a)

Kaiparamba Gram Panchayat

b)

Pullampara Gram Panchayat

c)

Ulikkal Gram Panchayat

d)

Pinarayi Gram Panchayat

11.

കേരള പുരാവസ്തു വകുപ്പിന്റെ ആസ്ഥാനം

a)

കണ്ണൂർ

b)

തിരുവനന്തപുരം

c)

തൃശൂർ

d)

കോഴിക്കോട്

12.

ഇന്ത്യയില് ഹരിതവിപ്ലവത്തിന് തുടക്കം കുറിച്ച സംസ്ഥാനം.

a)

കേരളം

b)

ഗുജറാത്ത്

c)

രാജസ്ഥാൻ

d)

പഞ്ചാബ്

13.

അഗ്നിശലഭങ്ങള് എന്ന കൃതി രചിച്ചതാര്

a)

മുരുകൻ കാട്ടാകട

b)

കെ സച്ചിദാന്ദൻ

c)

ബാലചന്ദ്രൻ ചുള്ളിക്കാട്

d)

ഒ.എന്.വി.

14.

ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വേഗതേയറിയ സെഞ്ചുറി ആരുടെ പേരിലുള്ളതാണ്

a)

ബ്രണ്ടന് മക്കല്ലം

b)

സച്ചിൻ ടെണ്ടുൽക്കർ

c)

വിരേന്ദർ സെഹ്‌വാഗ്

d)

എ ബി ഡിവില്ലേഴ്‌സ്

15.

പച്ച മഞ്ഞ ചുവപ്പ് ഇത് ആരുടെ കൃതി

a)

സുസ്മേഷ് ചന്ദ്രോത്

b)

ടി ഡി രാമകൃഷ്ണൻ

c)

സുഭാഷ് ചന്ദ്രൻ

d)

സെയ്തു

16.

കേരള സഹകരണ നിയമം നിലവിൽ വന്ന വര്ഷം

a)

1969

b)

1996

c)

1989

d)

1986

17.

കേരളത്തിൽ എത്ര ഡയറി സയൻസ് കോളേജുകൾ ഉണ്ട്.

a)

1

b)

2

c)

3

d)

4

18.

മിൽക്ക് സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന നഗരം

a)

ആനന്ദ്

b)

കൊൽക്കത്ത

c)

അഹമ്മദാബാദ്

d)

പുണെ

19.

NDDB യുടെ പൂർണ്ണ രൂപം

a)

National Dairy Department Board

b)

National Dairy Development Board

c)

National Dairy Development Bureau

d)

National Dairy Department Bureau

20.

നിലവിലെ കേരള മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി

a)

ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ

b)

ശ്രീ വി എൻ വാസവൻ

c)

ശ്രീമതി ജെ ചിഞ്ചുറാണി

d)

ശ്രീ പി പ്രസാദ്