NEW
Font size
WorksheetsSample Questions
Total questions: 10
Worksheet time: 2mins
1.കലീമുല്ലാഹ്” എന്ന വിശേഷണം ലഭിച്ച പ്രവാചകന്‍❓
നൂഹ് നബി(അ)
ഇബ്രാഹിം (അ)
മൂസ(അ).
യൂനുസ് നബി നിയുക്തനായ നാടിന്റെ പേര്❓
ഇറാഖ്
ഇറാന്‍
ഈജിപ്ത്.
മൂസ(അ)യുടെ പിതാവിന്‍റെ പേര്❓
സാമിരി
ഇംറാന്‍.
ഹാറൂണ്‍.
മറിയം ബീവിയെ വളര്‍ത്തിയ പ്രവാചകന്‍❓
സക്കരിയ്യ നബി.
യഹ് യ നബി.
ഹാറൂണ്‍ നബി.
കഅ്ബ പുതുക്കിപ്പണിതത് ആരാണ്❓
ഇബ്റാഹീം നബിയും ഇസ്മാഈല്‍ നബിയും.
ദാവൂദ് നബിയും
സുലൈമാൻ നബിയും
അയ്യൂബ് നബിയും
യൂസുഫ് നബിയും
അഗ്നികുണ്ഡാരത്തിലേ
ക്ക് എറിയപ്പെട്ട പ്രവാചകൻ❓
അയ്യൂബ് നബി.
യഹ് യ നബി.
ഇബ്റാഹീം നബി.
നൂഹ് നബിയുടെ പ്രബോധന കാലം എത്ര❓
1000 വർഷം.
950 വര്‍ഷം.
900 വർഷം.
ക്ഷമാ ശീലര്‍ക്ക് മാതൃകയായി പറയപ്പെടുന്ന പ്രാവാചകന്‍❓
അയ്യൂബ് നബി.
സ്വാലിഹ് നബി.
ഇബ്രാഹിം നബി.
ഇബ്റാഹീം നബിയുടെ ഭാര്യമാരുടെ പേര്❓
ഹാജറ, ഖദീജ.
മർയം, സാറ.
ഹാജറ, സാറ.
റസൂല്‍ എന്ന പദവി ലഭിച്ച ആദ്യ പ്രവാചകന്‍❓
മുഹമ്മദ് നബി (സ).
നൂഹ് നബി (അ).
ഇബ്രാഹിം നബി (അ).
