Font size
WorksheetsMt 26,28 +GK
Total questions: 20
Worksheet time: 7mins
പരുത്തി കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്?
കരിമണ്ണ്
ചെമണ്ണ്
മണ്ണൽ
ഭൂഗുരുത്വ സിദ്ധാന്തം ആവിഷ്കരിച്ചത് ആര് ?
ഐസക്ക് ന്യൂട്ടൺ
ആൽബർട്ട് ഐൻസ്റ്റീൻ
ആൻറൺ ലാവോസിയൻ
പ്രകാശത്തിൻ്റെ വേഗം എത്ര ലക്ഷം മൈൽ ആണ്?
1.86
2.86
1.87
പ്രകാശമുൾപ്പെട്ട ഒരു വസ്തുവിനും മുക്തമാവാത്തത്ര ഗാഢമായ ഗുരുത്വാകർഷത്വമുള്ള ബഹിരാകാശ വസ്തു ?
തമോഗർത്തം
തമോദ്യോരം
ഇവയൊന്നും അല്ല
ഏറ്റവും വലി ഏകകോശം എന്തു പക്ഷിയുടെ മുട്ടയുടെ മഞ്ഞക്കരു ....... ആണ്
ഒട്ടകപ്പക്ഷി
താറാവ്
കളക്കം
യേശുവിനെ വധിക്കാൻ ആലോചന നടത്തിയത് ആരെല്ലാം ? 27:1-2
പ്രധാന പുരോഹിതന്മാരും ജനപ്രമാണികളും
പ്രധാന പുരോഹിതന്മാരും ഫരിസേയരും
പ്രധാന പുരോഹിതന്മാരും ജനക്കൂട്ടവും
അവനെ ഒറ്റിക്കൊടുത്ത യൂദാസ് അവന്‍ ശിക്‌ഷയ്‌ക്കു വിധിക്കപ്പെട്ടു എന്നറിഞ്ഞപ്പോള്‍ പശ്‌ചാത്തപിച്ച് ആ മുപ്പതുവെള്ളിനാണയങ്ങള്‍ പ്രധാനപുരോഹിതന്‍മാരെയും പ്രമാണിമാരെയും ഏല്‍പിച്ചുകൊണ്ടു പറഞ്ഞു:..........
മത്തായി 27 : 3 -10
നിഷ്‌കളങ്കരക്‌തത്തെ ഒറ്റിക്കൊടുത്ത് ഞാന്‍ പാപം ചെയ്‌തിരിക്കുന്നു.
മുപ്പത് വെള്ളി നണയത്തിന് യേശുവിനെ ഞാൻ ഒറ്റികൊടുത്തു
ഞാൻ ആരെ ചുംബിക്കുന്നുവോ അവൻ തനെ
യുദാസ് വലിച്ചെറിഞ്ഞ മുപ്പത് വെളളിനാണയം എന്തു ചെയ്തു. ?
27:3-10
കുശവൻ്റെ പറമ്പുവാങ്ങി
ഭൺഡാരത്തിൽ നിക്ഷേപിച്ചു
അവർ പങ്കെട്ടെടുത്തു
ആരെ വിട്ടുകൊടുക്കാനാണ് ജനക്കൂട്ടം ആവശ്യപ്പെട്ടത് ?27:15-22
ബറാബ്ബാസ്
ബറണബാസ്
ബവേർഗസ്
പീലാത്തോസ് വെള്ളമെടുത്ത് ജനങ്ങളുടെ മുമ്പില്‍വച്ചു കൈ കഴുകിക്കൊണ്ടു എന്താണ് പറഞ്ഞത്
മത്തായി 27 : 22-25
ഈ നീതിമാൻ്റെ രക്‌തത്തില്‍ എനിക്കു പങ്കില്ല. അതു നിങ്ങളുടെ കാര്യമാണ്.
യേശുവിൻ്റെ രക്‌തത്തില്‍ എനിക്കു പങ്കില്ല. അതു നിങ്ങളുടെ കാര്യമാണ്.
നിങ്ങളുടെ രാജാവിൻ്റെ രക്‌തത്തില്‍ എനിക്കു പങ്കില്ല. അതു നിങ്ങളുടെ കാര്യമാണ്.
ദേശാധിപതിയുടെ പടയാളികൾ യേശുവിനെ എന്തു പറഞ്ഞാണ് പരിഹസിച്ചത് ?27:27-31
യഹൂദരുടെ രാജാവേ സ്വസ്തി
ദൈവപുത്രാ നിനക്ക് സ്വസ്തി
ഇവയോന്നും അല്ല
അവര്‍ പോകുന്നവഴി ശിമയോന്‍ എന്ന ഒരു ....... കണ്ടുമുട്ടി. യേശുവിൻ്റെ കുരിശു ചുമക്കാന്‍ അവര്‍ അവനെ നിര്‍ബന്‌ധിച്ചു.
മത്തായി 27 : 31-33
കിറേനേക്കാരൻ
കാനാൻക്കാരൻ
ഗലീലിക്കാരൻ
ഗോൽഗോഥയുടെ അർത്ഥം ?
തലയോടിടം
ഉയർന്ന മല
ശവകലറ
ശിരസ്സിനു മുകളിൽ എന്താണ് എഴുതിയത് ?
27:34 - 39
ഇവൻ യഹൂദരുടെ രാജാവായ യേശുവാണ്
ഇവൻ യഹൂദരുടെ രാജാവായ യേശുവാണ് എന്ന് സ്വയം പറയുന്നു.
ഇവൻ യഹൂദരുടെ രാജാവായ ദൈവ പുത്രൻ
ആഴ്ച്ചയുടെ എന്ത് ദിവസം രണ് മഗ്ദലേന മറിയം ശവകുടീരം സന്ദർശിക്കാൻ പോയത?
28:1-4
ഒന്നാം ദിവസം
ഏഴാം ദിവസം
രണ്ടാം ദിവസം
ശിഷ്യന്മാരോട് എവിടെക്ക് പോകാനാണ് ആവശ്യപ്പെട്ടത്?
28:7-10
ഗലീലി
സേഹിയേൻ
നസ്രത്ത്
യേശുവിൻ്റെ ശരിരം ഏറ്റുവാങ്ങി സംസ്ക്കരിച്ചത് ആര് ?27:57 - 60
ജോസഫ്
ശിമയോൻ
യോഹന്നാൻ
എവിടെ വെച്ചാണ് ശിഷ്യന്മാർക്ക് ദൗത്യം ഏൽപിച്ചത്? 28: 16-17
ഗലീലി
മലമുകളിൽ
ജറുസെലം
എന്തെല്ലാം ദൗത്യമാണ് ശിഷ്യന്മാർക്ക് നൽകിയത്
ശിഷ്യപ്പെടുത്താൻ
ജ്ഞാനസ്നാനം നൽൻ
അനുസരിക്കാൻ പഠിപ്പിക്കാൻ
സത്യമായും ഇവന്‍ ........ എന്നുപറഞ്ഞു.
27 : 54-56
ദൈവപുത്രനായിരുന്നു
മനുഷ്യപുത്രനായിരുന്നു
മിശിഹായായിരുന്നു
