wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

കൈത്താങ്ങ്

Total questions: 20

Worksheet time: 7mins

Name
Class
Date
1.

ആദംസ് ആപ്പിൾ എന്നറിയപ്പെടുന്ന ഗ്രന്ഥി

a)

പാരാതൈറോയ്ഡ് ഗ്രന്ഥി

b)

പാൻക്രിയാസ്

c)

തൈറോയ്ഡ് ഗ്രന്ഥി

d)

പിറ്റ്യൂറ്ററി ഗ്രന്ഥി

2.

ഉപാപചയ പ്രവർത്തനങ്ങളുടെ നിരക്ക് ഉയർത്തുന്ന ഹോർമോൺ

a)

തൈറോക്സിൻ

b)

മെലാടോണിൻ

c)

aldosterone

d)

കാൽസിടോണിൻ

3.

മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ ഗ്രന്ഥി

a)

പിറ്റ്യൂറ്ററി ഗ്രന്ഥി

b)

തൈമസ് ഗ്രന്ഥി

c)

പാൻക്രിയാസ്

d)

പൈനിയൽ ഗ്രന്ഥി

4.

ഗോയിറ്റർ എന്ന രോഗം ഏത് ഗ്രന്ഥിയെ ആണ് ബാധിക്കുന്നത്

a)

പിയൂഷ ഗ്രന്ഥി

b)

തൈമസ് ഗ്രന്ഥി

c)

തൈറോയ്ഡ് ഗ്രന്ഥി

d)

ആഗ്നേയ ഗ്രന്ഥി

5.

എ, ഡി,എച്ചിന്റെ ഉല്പാദനം കുറയുന്ന അവസ്ഥ

a)

ഡയബറ്റിസ് മെലിറ്റസ്

b)

ഭീമാകാരത്വം

c)

അക്രോമെഗാലി

d)

ഡയബറ്റിസ് ഇൻസിപ്പിടസ്

6.

ഗ്രന്ഥികളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന ട്രോപ്പിക്ക് ഹോർമോണുകൾ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി

a)

ഹൈപ്പോതലാമസ്

b)

പിറ്റ്യൂറ്ററി ഗ്രന്ഥി

c)

പൈനിയൽ ഗ്രന്ഥി

d)

അഡ്രിനൽ ഗ്രന്ഥി

7.

തൈറോക്സിന്റെ ഉൽപ്പാദനം കൂടുന്നത് കൊണ്ട് ഉണ്ടാകുന്ന രോഗം

a)

എക്സോ താൽമിക് ഗോയിറ്റർ

b)

ഹൈപ്പർ തൈറോയ്ഡിസം

c)

ഗോയിറ്റർ

d)

ഹൈപ്പോതൈറോയ്ഡിസം

8.

അന്തസ്രാവി ഗ്രന്ഥി കളെയും ഹോർമോണുകളെയും അവയുമായി ബന്ധപ്പെട്ട രോഗങ്ങളെയും കുറിച്ചുള്ള പഠനം

a)

ഹെപ്പറ്റോളജി

b)

എപ്പിതീൻനോളജി

c)

അഗ്രസ്റ്റോളജി

d)

എൻഡോക്രൈനോളജി

9.

രക്തത്തിലെ കാൽസ്യത്തിന്റെ അളവ്

a)

7-12mg/100ml

b)

9-11mg/100ml

c)

9-15mg/100ml

d)

11-15mg/100ml

10.

തൈറോക്സിന്റെ ഉൽപ്പാദനത്തിന് ആവശ്യമായ മൂലകം

a)

കാൽസ്യം

b)

അയഡിൻ

c)

അയൺ

d)

സിങ്ക്

11.

ഇൻസുലിൻ കണ്ടെത്തിയത് ആര്

a)

ഫെഡറിക് ബാന്റിംഗ്

b)

ലൂയിസ് ബ്രെയിൻ

c)

ഫ്രഡറിക് ഹോഫ്കിൻ

d)

കാസിമാർഫങ്ക്

12.

പാരാതോർമോണിന്റെ കുറവുമൂലം ഉണ്ടാകുന്ന രോഗം

a)

മിക്സെഡിമ

b)

ടെറ്റനി

c)

സാർസ്

d)

ക്രെറ്റിനിസം

13.

അടിയന്തര ഘട്ടത്തിൽ ശരീരത്തിനെ സജ്ജമാക്കുന്ന ഹോർമോൺ

a)

ഗ്രെലിൻ

b)

ഗാസ്ടിൻ

c)

ഓക്സിടോസിൻ

d)

എപിനെഫ്രിൻ

14.

മുലപ്പാൽ ഉൽപാദനത്തിന് സഹായിക്കുന്ന പിറ്റ്യൂറ്ററി ഗ്രന്ഥിയുടെ മുൻ ദളം ഉല്പാദിപ്പിക്കുന്ന ഹോർമോൺ

a)

പ്രൊലാക്ടിൻ

b)

ഗൊണാഡോ ട്രോപിക്

c)

സൊമാറ്റോട്രോപ്പിൻ

d)

വാസോപ്രസിൻ

15.

അഡ്രിനൽ ഗ്രന്ഥിയുടെ പുറംഭാഗം

a)

മെഡുല

b)

കോർട്ടക്സ്

c)

തലാമസ്

d)

മെഡുല ഒബ്ലാംഗേറ്റ

16.

ആമാശയ ദഹനരസങ്ങളുടെ ഉല്പാദനത്തെ നിയന്ത്രിക്കുന്ന ഹോർമോൺ

a)

സെക്രീറ്റിൻ

b)

ഗ്രെലിൻ

c)

എപിനെഫ്രിൻ

d)

ഗാസ്ട്രിൻ

17.

ഉറങ്ങാൻ സഹായിക്കുന്ന ഹോർമോൺ ഉൽപാദിപ്പിക്കാൻ സഹായകമായ ഗ്രന്ഥി

a)

പിറ്റ്യൂറ്ററി ഗ്രന്ഥി

b)

ഹൈപ്പോതലാമസ്

c)

പൈനിയൽ ഗ്രന്ഥി

d)

തൈമസ് ഗ്രന്ഥി

18.

യുവത്വ ഹോർമോൺ എന്നറിയപ്പെടുന്നത്

a)

തൈമോസിൻ

b)

മെലാടോണിൻ

c)

സൊമാറ്റോട്രോപ്പിൻ

d)

നോർ എപ്രിനെഫിൻ

19.

എൻസൈം, ഹോർമോൺ എന്നിവ ഉൽപ്പാദിപ്പിക്കുന്ന ഗ്രന്ഥി

a)

തൈറോയ്ഡ് ഗ്രന്ഥി

b)

അഡ്രിനൽ ഗ്രന്ഥി

c)

പാൻക്രിയാസ്

d)

പിറ്റ്യൂറ്ററി ഗ്രന്ഥി

20.

അമിനോ ആസിഡുകളിൽ നിന്ന് ഗ്ലൂക്കോസ് നിർമ്മിക്കുന്ന ഹോർമോൺ

a)

ഇൻസുലിൻ

b)

ഗ്ലൂക്കഗോൺ

c)

കാൽസിടോണിൻ

d)

മെലാനിൻ