wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

RISE PATTARI

Total questions: 20

Worksheet time: 7mins

Name
Class
Date
1.

ചെവിയുടെ ഭാഗമായ ഇൻകസിന്റെ ആകൃതി

a)

കുടക്കല്ല്

b)

ചുറ്റിക

c)

ഒച്ച്

d)

കുതിരലാടം

2.

മനുഷ്യ ശരീരത്തിലെ ത്വക്കിന്റെ ആകെ ഭാരം

a)

10.8kg

b)

10.9kg

c)

10.5kg

d)

10.1kg

3.

അസ്ഥിയില്ലാത്ത അവയവം

a)

മൂക്ക്

b)

കണ്ണ്

c)

നാവ്

d)

ഇവയൊന്നുമല്ല

4.

കേൾവി എന്ന അനുഭവം സാധ്യമാക്കുന്ന മസ്‌തിഷ്ക്കത്തിലെ ഭാഗം

a)

സെറിബെല്ലം

b)

മെഡുല്ല

c)

മെഡുല ഒബ്ലാംഗേറ്റ

d)

സെറിബ്രം

5.

'റെഡ്ബീഫിടങ്ങ് ' ഏത് അവയവത്തിനെ ബാധിക്കുന്ന രോഗം ആണ്

a)

ത്വക്ക്

b)

മൂക്ക്

c)

നാവ്

d)

ചെവി

6.

പാമ്പുകൾ, പൂച്ച, എലി തുടങ്ങിയ ജീവികളിൽ മണവുമായി ബന്ധപ്പെട്ടിരിക്കുന്ന പ്രത്യേക ഭാഗം

a)

ഐ സ്പോട്ട്

b)

ഒമാറ്റീഡിയ

c)

പാർശ്വവര

d)

ജേക്കബ് സൺ ഓർഗൻസ്

7.

നേത്ര ഗോളത്തിലെ പാളികളുടെ എണ്ണം

a)

4

b)

2

c)

പാളികൾ ഇല്ല

d)

3

8.

വർണ്ണാന്ധത ബാധിച്ച ആൾക്ക് തിരിച്ചറിയാൻ കഴിയുന്ന നിറം

a)

ചുവപ്പ്

b)

പച്ച

c)

വെള്ള

d)

നീല

9.

എത്ര മീറ്റർ അകലെ നിന്നാണ് സ്നെല്ലൻ ചാർട്ട് വായിക്കേണ്ടത്

a)

3

b)

5.5

c)

6

d)

6.5

10.

സ്റ്റേപ്പീസിന്റെ ചലനത്തിലൂടെ കോക്ലിയയിലെ ദ്രവത്തിന്റെ ചലനത്തിന് സഹായിക്കുന്ന ഭാഗം

a)

യൂസ്റ്റേഷ്യൻ നാളി

b)

ഓവൽ വിന്റോ

c)

ബേസിലാർ സ്തരം

d)

കർണ്ണപടം

11.

താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് ത്വക്കിലുണ്ടാകുന്ന രോഗം അല്ലാത്തത്

a)

ബൈഫോക്കൽ

b)

ആൽബിനിസം

c)

എക്സിമ

d)

സോറിയാസിസ്

12.

പ്രാഥമിക രുചി അല്ലാത്തതേത്

a)

കയ്പ്പ്

b)

ഉപ്പ്

c)

എരുവ്

d)

പുളി

13.

'എപ്പി സ്റ്റാക്സിസ്' എന്ന് പറയപ്പെടുന്നത്

a)

മൂക്കിൽ നിന്നുള്ള രക്തസ്രാവം

b)

ചെവിയിൽ നിന്നുള്ള രക്തസ്രാവം

c)

കൈ മുറിഞ്ഞാൽ ഉണ്ടാകുന്ന രക്തസ്രാവം

d)

ഇവയൊന്നുമല്ല

14.

വർണ്ണാന്ധത നിർണയിക്കാനുള്ള പരിശോധന

a)

ഇഷിഹാര

b)

സ്നെല്ലൻ ചാർട്ട്

c)

സമഞ്ജനക്ഷമത

d)

ബൈഫോക്കൽ

15.

മയോപ്പിയ പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്

a)

ബൈഫോക്കൽ ലെൻസ്

b)

കോൺകേവ് ലെൻസ്

c)

കോൺവെക്സ് ലെൻസ്

d)

പ്ലെയിൻ ലെൻസ്

16.

അണുബാധമൂലം നേത്രാവരണത്തെ ബാധിക്കുന്ന രോഗം

a)

ഗ്ലോക്കോമ

b)

സിറോഫ്താൽമിയ

c)

ചെങ്കണ്ണ്

d)

വെള്ളെഴുത്ത്

17.

കണ്ണിന്റെ വീക്ഷണസ്ഥിരത

a)

1/16s

b)

1/6s

c)

1/26s

d)

2/6s

18.

കണ്ണ് മാറ്റൽ ശസ്ത്രക്രിയയിൽ മാറ്റിവെയ്ക്കപ്പെടുന്ന ഭാഗം

a)

ഐറിസ്

b)

പ്യൂപ്പിൾ

c)

കോർണിയ

d)

റെറ്റിന

19.

ശബ്ദതരംഗങ്ങൾ കനു സരിച്ച് കമ്പനം ചെയ്യുന്ന സ്ഥലം

a)

ചെവിക്കുട

b)

കർണ്ണ നാളം

c)

കോക്ലിയ

d)

കർണ്ണപടം

20.

മൂക്കിനെ കുറിച്ചുള്ള പഠനം

a)

റിനോളജി

b)

ട്രോഫോളജി

c)

ഡെർമറ്റോളജി

d)

ഓട്ടോളജി