wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

CLASS 10 ജീവശാസ്ത്രം

Total questions: 20

Worksheet time: 20mins

Name
Class
Date
1.

ആക്സോണൈറ്റുകളുടെ അഗ്രഭാഗത്തെ മുഴകൾക്ക്പറയുന്ന പേരെന്ത്

a)

സിനാപ്റ്റിക്നോബുകൾ

b)

ആക്സോണൈറ്റ്

c)

ആക്സോൺ

d)

ഷാൻകോശങ്ങൾ

2.

സെറിബ്രത്തിൻ്റെ ബാഹ്യഭാഗമാണ്.....................

a)

മെഡുല്ല

b)

ആക്സോൺ

c)

സെറിബ്രൽകോർട്ടക്സ്

d)

സുഷുമ്ന

3.

റിഫ്ളക്സ് പ്രവർത്തനത്തിലെ

ആവേഗ സഞ്ചാരപാത ................

a)

റിഫ്ളക്സ്ആർക്ക്

b)

ഡോർസൽറൂട്ട്

c)

റിഫ്ലക്സ്‌ ആക്‌ഷൻ

d)

വെൻട്രൽ റൂട്ട്

4.

മസ്തിഷ്‌കത്തിൽ തുടർച്ചയായി

ഉണ്ടാകുന്ന ക്രമരഹിതമായ

വൈദ്യുതപ്രവാഹം....................

രോഗത്തിന്കാരണമാകും

a)

അൽഷിമേഴ്സ്

b)

പാർക്കിൻസൺ

c)

ക്രെറ്റിനിസം

d)

അപസ്മാരം

5.

സുഷുമ്നയുടെ മധ്യഭാഗത്തുള്ള ........................ൽ

സെറിബ്രോസ്‌പൈനൽ

ദ്രവം നിറഞ്ഞിരിക്കുന്നു

a)

ഗ്രേമാറ്റർ

b)

ഡോർസൽറൂട്ട്

c)

സെൻട്രൽകനാൽ

d)

വൈറ്റ്മാറ്റർ

6.

ദൃഢപടലത്തിന്റെ സുതാര്യവുംമുന്നോട്ടു

തള്ളിയതുമായഭാഗം

a)

വിട്രിയസ്അറ

b)

കോർണിയ

c)

നേത്രാവരണം

d)

അന്ധബിന്ദു

7.

വസ്തുക്കളെ സൂക്ഷിച്ചു നോക്കുമ്പോൾ പ്രതിബിംബം പതിയുന്ന റെറ്റിനയിലെ ഭാഗം

a)

നേത്ര നാഡി

b)

ദൃഢപടലം

c)

അന്ധ ബിന്ദു

d)

പീതബിന്ദു

8.

നിറങ്ങൾ തിരിച്ചറിയുവാൻ

പ്രയാസമുള്ള രോഗമാണ് ....................

a)

തിമിരം

b)

മയോപിയ

c)

വർണാന്ധത

d)

നിശാന്ധത

9.

ആന്തര കർണ്ണത്തിൽ കേൾവിയുമായി ബന്ധപ്പെട്ട ഭാഗം

a)

അർദ്ധവൃത്താകാര കുഴലുകൾ

b)

വെസ്റ്റിബ്യൂൾ

c)

കോക്ലിയ

d)

യൂട്രിക്കിൾ

10.

പാമ്പുകളിൽ മണം അറിയാനുള്ള സംവിധാനം ..............................

a)

ജേക്കബ്‌സൺസ്ഓർഗൻ

b)

ഒമാറ്റിഡിയ

c)

ഐസ്‌പോട്ട്

d)

പാർശ്വവര

11.

തീവ്രപ്രകാശത്തിൽ കാഴ്ച

നൽകുന്ന കോശങ്ങൾ

a)

റോഡ്‌കോശം

b)

നാഡീകോശം

c)

കോൺകോശം

d)

ഒമാറ്റിഡിയ

12.

വിറ്റാമിൻ A യുടെ അഭാവം കൊണ്ട് ഉണ്ടാകാവുന്ന തകരാറാണ്

a)

തിമിരം

b)

മയോപിയ

c)

വർണാന്ധത

d)

നിശാന്ധത

13.

വാതകരൂപത്തിലുള്ള സസ്യ ഹോർമോൺ

a)

എഥിലിൻ

b)

ഓക്സിൻ

c)

സൈറ്റോകിനിൻ

d)

2, 4 D

14.

പെൺപട്ടുനൂൽ ശലഭത്തിൽ കാണുന്ന ഫിറമോൺ ഏത്

a)

കസ്തുരി

b)

ബോംബിക്കോൾ

c)

സിവെറ്റോണുകൾ

d)

ഒമാറ്റിഡിയ

15.

തൈറോക്സിൻ കുറയുന്ന അവസ്ഥ

a)

ഹൈപ്പർ തൈറോയിഡിസം

b)

ഹൈപ്പോതൈറോയിഡിസം

c)

ക്രെറ്റിനിസം

d)

ഗ്രേവ്സ് രോഗം

16.

യുവത്വ ഹോർമോൺ എന്ന് അറിയപ്പെടുന്നത്

a)

ഇൻസുലിൻ

b)

തൈമോസിൻ

c)

തൈറോക്സിൻ

d)

കാൽസിറ്റോണിൻ

17.

വളർച്ചാ ഘട്ടത്തിൽ സൊമാറ്റോട്രോപ്പിക്ക്ഹോർമോൺ കുറയ്യ്ന്നതുമൂലം....................എന്ന അവസ്ഥ ഉണ്ടാകുന്നു.

a)

ഭീമാകാരത്വം

b)

വാമനത്വം

c)

അക്രോമെഗാലി

d)

ഗ്രേവ്സ് രോഗം

18.

ഹൈപ്പോതലാമസിനു തൊട്ടുതാഴെയായി കാണുന്നതും രണ്ടു ദളങ്ങളുള്ളതുമായ ഗ്രന്ഥി.

a)

പൈനിയൽ

b)

പിറ്റ്യൂറ്ററി

c)

തൈറോയ്‌ഡ്

d)

തൈമസ്

19.

അയഡിൻ വേണ്ടത്ര ലഭിക്കാതെ വരുമ്പോൾ തൈറോയിഡിനുണ്ടാകുന്ന വീക്കമാണ്

a)

അക്രോമെഗാലി

b)

ഗ്രേവ്‌സ്രോഗം

c)

ഹൈപ്പർതൈറോയിഡിസം

d)

ഗോയ്റ്റർ

20.

താഴെ കൊടുത്തിരിക്കുന്നവയിൽ സിംപതറ്റിക് വ്യവസ്ഥയുടെ പ്രവർത്തനം അല്ലാത്തതേത്

a)

ഗ്ലൈക്കോജൻ ഗ്ളൂക്കോസ് ആയി മാറ്റപ്പെടുന്നു

b)

ഹോർമോൺ സ്രാവം കൂടുന്നു

c)

ഉമിനീർ സ്രാവം കുറയുന്നു

d)

മൂത്രനാള പേശികൾ സങ്കോചിക്കുന്നു