Worksheets01-12-2021 Special Quiz
Total questions: 22
Worksheet time: 8mins
3 , 8 , 13 , 18 , ... എന്ന ശ്രേണിയുടെ എത്രാമത്തെ പദമാണ് 78?
14
15
16
17
രണ്ടു സംഖ്യകൾ 2 : 3 എന്ന അനുപാതത്തിലാണ് ഇവയിൽ ഓരോന്നിൽ നിന്നും 5 കുറച്ചാൽ അവ 3 : 5 എന്ന അനുപാതത്തിൽ ആവും . എങ്കിൽ ആദ്യത്തെ സംഖ്യ കണ്ടെത്തുക ?
0
20
10
30
10 സംഖ്യകളുടെ ശരാശരി 12 ആണ് . ഓരോ സംഖ്യയിൽ നിന്നും 3 വീതം കുറച്ചാൽ പുതിയ ശരാശരി എത്ര ആയിരിക്കും ?
15
10
9
8
അക്സസ് സമയം........... നെ സൂചിപ്പിക്കുന്നു .
ഒരു നിശ്ചിതസ്ഥാനത്ത് സംഭരിച്ച ഡേറ്റ ഡിലീറ്റ് ചെയ്യാൻ വേണ്ട സമയം
സംഭരിച്ച ഡേറ്റ കണ്ടെത്തുന്നതിനും വീണ്ടെടുക്കുന്നതിനും വേണ്ട സമയം
നഷ്ടപ്പെട്ടുപോയ ഡേറ്റ കണ്ടെത്തുന്നതിനുള്ള സമയം
ഇതൊന്നുമല്ല
ഉപകരണങ്ങൾ പരസ്പരം ബന്ധിപ്പിക്കാത്തതും , ഹബ് ഒരു കേന്ദ്ര കൺട്രോളറായി പ്രവർത്തിക്കുന്നതുമായ നെറ്റ്വർക്ക് ടോപ്പോളജി ആണ് ?
സ്റ്റാർ
റിംഗ്
മെഷ്
ട്രീ
റോമൻ നമ്പർ സിസ്റ്റം എന്നത് ?
സ്ഥാനപരമായ നമ്പർ സിസ്റ്റം ആണ്
സ്ഥാനപരമല്ലാത്ത നമ്പർ സിസ്റ്റം ആണ്
രണ്ടും ( A ) & ( B ) ശരിയാണ് ആണ് .
ഇവയൊന്നുമല്ല
ഒരു പ്രത്യേക കോഡ്പ്രകാരം TEACHER എന്നത് YJFHMJW എന്ന് എഴുതാം . എങ്കിൽ അതേ കോഡ് പ്രകാരം EDUCATION എന്നത് എങ്ങിനെ എഴുതും ?
JHYKFYNES
JHYKFYNES
JIZHFYNTS
JIHZFYNUS
Dahsala എന്ന ഭൂമി റവന്യൂ സംവിധാനം സ്ഥാപിച്ചത് ആര് ?
ഇൽത്തുമിഷ്
ഔറംഗസേബ്
ഷേർ ഷാ
അക്ബർ
Points: -0.33
താഴെ പറയുന്ന പ്രസ്താവനകൾ വായിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക .
പ്രസ്താവന 1 : ദേശീയ പരമാധികാരമെന്ന അവകാശവാദമായാണ് ഫ്രഞ്ചുവിപ്ലവം തുടങ്ങിയത് .
പ്രസ്താവന 2 : സ്വയം പ്രതിരോധം അല്ലാതെ ഫ്രാൻസിന് ഒരിക്കലും യുദ്ധം ജയിക്കാനാവില്ലെന്ന് 1790 ലെ ദേശീയ അസംബ്ളി അവകാശപ്പെട്ടു .
രണ്ടു പ്രസ്താവനകളും തെറ്റാണ്
ഒന്നാമത്തെ പ്രസ്താവന മാത്രമാണ് ശരി
രണ്ടാമത്തെ പ്രസ്താവന മാത്രമാണ് ശരി
രണ്ടു പ്രസ്താവനകളും ശരിയാണ്
സ്വേച്ഛാധിപത്യത്തിന് അനുകൂലമായി പാർലമെന്ററി ജനാധിപത്യം ഉപേക്ഷിക്കുക എന്ന ആശയം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
അമേരിക്കൻ വിപ്ലവം
ഫ്രഞ്ച് വിപ്ലവം
റഷ്യൻ വിപ്ലവം
മുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമല്ല .
എഡ്വിൻ 11 മണിക്കൂറിൽ ഒരു യാത്ര പൂർത്തിയാക്കുന്നു . തന്റെ യാത്രയുടെ ആദ്യ പകുതി 20 കി . മീ . / മണിക്കൂറിലും രണ്ടാം പകുതി 24 കി . മീ . / മണിക്കൂറിലും ആണ് യാത്ര ചെയ്തത് എങ്കിൽ , എഡ്വിൻ സഞ്ചരിച്ച ദൂരം കിലോമീറ്ററിൽ കണ്ടെത്തുക .
200
220
240
260
2 സ്ത്രീകളും 5 പുരുഷന്മാരും ചേർന്ന് 4 ദിവസം കൊണ്ട് പൂർത്തിയാക്കുന്ന ജോലി 3 സ്ത്രീകളും 6 പുരുഷന്മാരും ചേർന്ന് 3 ദിവസം കൊണ്ട് പൂർത്തിയാക്കും . എങ്കിൽ 1 പുരുഷൻ അതേ ജോലി പൂർത്തിയാക്കാൻ എത്ര ദിവസം എടുക്കും ?
36
38
20
18
നിവിൻ 500 രൂപ കൊടുത്ത് ഒരു വാച്ച് വാങ്ങി , ശേഷം 10 % ലാഭത്തിൽ ഷിനോയിക്ക് വിറ്റു . ഷിനോയി അത് 20 % നഷ്ടത്തിൽ ജെനുവിനും , ജെനു 10 % നഷ്ടത്തിൽ ജീവനും മറിച്ചു വിറ്റു എങ്കിൽ ജീവൻ വാച്ചിന് കൊടുത്ത വില എത്ര ?
484 രൂപ
396 രൂപ
384 രൂപ
480 രൂപ
2020 ലെ സാമ്പത്തികശാസ്ത്രത്തിലെ നോബൽ പുരസ്ക്കാരത്തിന് പോൾ ആർ മിൽഗ്രാമും , റോബർട്ട് ബി . വിൽസണും അർഹരായത് അവരുടെ ഏത് സംഭാവനയ്ക്ക് ആണ് ?
ലേല സിദ്ധാന്തത്തിന്റെ പുനർനിർമ്മിതിക്കും പുതിയ ലേല ഫോർമാറ്റിന്റെ കണ്ടുപിടിത്തത്തിനും
പെരുമാറ്റ സാമ്പത്തിക ശാസ്ത്രം
മാക്രോ എക്സാമിക്സിനെ ദീർഘകാലം വിശകലനം ചെയ്യുവാനുള്ള സംയോജിത സാങ്കേതികവിദ്യകളുടെ കണ്ടുപിടിത്തത്തിന്
ആഗോള ദാരിദ്ര്യം ലഘൂകരിക്കുന്നതിനുള്ള പരീക്ഷണാത്മക സമീപനത്തിന്
2021 ൽ ദേശീയ സംയോജനത്തേക്കുറിച്ചുള്ള മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയ ചിത്രം ഏത് ?
മഹർഷി
താജ്മഹൽ
അസുരൻ
പിംഗാര
" മാണിക ബത്ര ' താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
സ്ക്വാഷ്
ബില്യാർട്സ്
ടേബിൾ ടെന്നീസ്
ക്രിക്കറ്റ്
അസുര : കീഴടക്കിയവരുടെ കഥ ' എഴുതിയത് ആര് ?
ശശി തരൂർ
അരവിന്ദ് അഡിഗ
അനീസ് സലിം
ആനന്ദ് നീലകണ്ഠൻ
ആരാണ് “ വള സമുദായ പരിഷ്ക്കരണി സഭ ' ആരംഭിച്ചത് ?
വാഗ്ഭടാനന്ദൻ
പണ്ഡിറ്റ് കെ . പി . കറുപ്പൻ
ബ്രഹ്മാനന്ദ ശിവയോഗി
വൈകുണ്ഠസ്വാമികൾ
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന രൂപീകരിച്ച വർഷം .
1962
1960
1969
1966
സീറോളജി ടെസ്റ്റ് ബന്ധപ്പെട്ടു കിടക്കുന്നത്
മലേറിയ പരിശോധന
കോവിഡ് - 19 ആന്റിബോഡി പരിശോധന
കാൻസർ
മുകളിൽ കൊടുത്തിരിക്കുന്നവയിൽ ഒന്നും അല്ല
ലൂയിസ് പാസ്റ്റർ ആദ്യം വാക്സിൻ കണ്ടുപിടിച്ചത് ഏതു രോഗത്തെ പ്രതിരോധിക്കാനാണ് ?
റേബീസ്
കോളറ
ആന്ത്രാക്സ്
മുകളിൽ കൊടുത്തിരിക്കുന്നവയെല്ലാം
ഇലക്ടറൽ ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നതിനും എൻക്യാഷ് ചെയ്യുന്നതിനും അംഗീകാരമുള്ള ഇന്ത്യയുടെ ബാങ്ക് ഏതാണ് ?
റിസർവ്വ് ബാങ്ക് ഓഫ് ഇൻഡ്യ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ
യൂണിയൻ ബാങ്ക് ഓഫ് ഇൻഡ്യ
മുകളിൽ പറഞ്ഞവയെല്ലാം
