Worksheetsലക്ഷ്മണ സാന്ത്വനം
Total questions: 15
Worksheet time: 8mins
1) പ്രധാന കിളിപ്പാട്ട് ഏത് ?
അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
കൃഷ്ണഗാഥ
ബാലരാമായണം
2) പഞ്ചഭൂതങ്ങളാൽ നിർമ്മിതമായത് എന്ത് ?
ശരീരം
സമ്പത്ത്
ഭക്ഷണം
3) ആധ്യാത്മ രാമായണത്തിന്റെ മൂല കൃതി ഏത് ?
കമ്പരാമായണം
വാല്മീകി രാമായണം
മഹാഭാരതം
4) ക്രോധം പരിത്യേജിക്കേണ്ടത് ആരാണ് ?
വൃക്ഷങ്ങൾ
മൃഗങ്ങൾ
ബുധജനം
5) ദേഹാഭിമാനം നിമിത്തമുണ്ടായ മോഹത്താൽ ലോകം ദഹിപ്പിക്കാൻ ആഗ്രഹിച്ചതാര് ?
രാമൻ
ലക്ഷ്മണൻ
സീത
6)സൗമിത്ര എന്ന് വിളിക്കുന്നതാരെ?
രാമനെ
ഭരതനെ
ലക്ഷ്മണനെ
7)നിന്നോളമില്ല മറ്റാർക്കും, എന്താണ് മറ്റാർക്കും ഇല്ലാത്തത്?
രാമനോടുള്ള വാത്സല്യം
മനോടുള്ള കോപം
രാമനോടുള്ള വെറുപ്പ്
ഭോഗങ്ങൾ ഏതുപോലെയാണ്?
ക്ഷണപ്രഭാചഞ്ചലം പോലെ
നിരന്തരമായി നിൽക്കുന്നത്
അങ്ങനെയൊന്ന് ഇല്ല
ഭക്ഷണത്തിന് അപേക്ഷിക്കുന്നതാര്?
പാമ്പിന്‍റെ വായിൽ അകപ്പെട്ട തവള
തവളയുടെ വായിൽ അകപ്പെട്ട പാമ്പ്
രാമന്‍റെ മുന്നിൽ നിൽക്കുന്ന ലക്ഷ്മണൻ
മനുഷ്യർക്ക് അസ്ഥിരമായിട്ടുള്ളതെന്ത്?
മരണം
സൃഷ്ടി
ലക്ഷ്മി
സംസാര കാരിണിയായതെന്ത്?
വിദ്യ
അവിദ്യ
ധനം
മുക്തിക്ക് വിഘ്നം വരുത്തുന്നതാര് ?
ക്രോധം
സ്നേഹം
വെറുപ്പ്
“ചക്ഷു:ശ്രവണഗളസ്ഥമാം ദർദ്ദുരം
അടിവരയിട്ട പദത്തിന് പകരം വരുന്ന അര്‍ത്ഥം എഴുതുക.
ചക്ഷുസ്സ്
തവള
ഗളം
ദേഹാഭിമാനം എന്ന പദം പിരിച്ചാൽ കിട്ടുന്നത് .
ദേഹ + അഭിമാനം,
ദേഹം + അഭിമാനം
ദേഹാ + അഭിമാനം
പാന്ഥൻ എന്നതിന്‍റെ എതിര്‍ലിംഗം ഏത് ?
പാന്ഥ
പാന്ഥനി
പാന്ധാര
