wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

വായനാ വാരം - Quiz for LKG & UKG Parents

Total questions: 15

Worksheet time: 8mins

Name
Class
Date
1.

മലയാളത്തിലെ ആധുനിക കവിത്രയങ്ങളിൽ ഉൾപ്പെടാത്ത കവി

a)

ആശാൻ

b)

ഉള്ളൂർ

c)

വൈലോപ്പിള്ളി

d)

വള്ളത്തോൾ

2.

ആസ്സാം പണിക്കാർ എന്ന കവിതയുടെ രചയിതാവ്?

a)

വൈലോപ്പിള്ളി

b)

ആശാൻ

c)

ഉള്ളൂർ

d)

വള്ളത്തോൾ

3.

മഹാകവി ജി.ശങ്കരകുറുപ്പിൻ്റെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ച കവിത സമാഹാരം ഏത്?

a)

ഇന്ദുലേഖ

b)

ഓടക്കുഴൽ

c)

കാശിയാത്ര

d)

കൂട്ടുകൃഷി

4.

വി.ആർ കൃഷ്ണയ്യരുടെ യാത്രാവിവരണ കൃതി ഏത്?

a)

അമേരിക്കയിലൂടെ

b)

സോവിയറ്റ് യൂണിയനിലൂടെ

c)

ഇന്ത്യയിലൂടെ

d)

യൂറോപ്പിലൂടെ

5.

ദി പോസ്റ്റ്മാൻ ആരുടെ ചെറുകഥയാണ്?

a)

ബാലഗംഗാധര തിലക്

b)

നെൽസൺ മണ്ടേല

c)

തുളസീദാസ്

d)

രവീന്ദ്രനാഥ ടാഗോർ

6.

സ്വാതന്ത്ര സമര കഥയെ ആസ്പദമാക്കി തോപ്പിൽ ഭാസി രചിച്ച നാടകം

a)

അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്

b)

മൂലധനം

c)

തൃക്കോട്ടൂർ കഥ

d)

കുറ്റി പെൻസിൽ

7.

ചെറുകാട് എന്നറിയപ്പെടുന്നതാര്?

a)

പി സി കുട്ടികൃഷ്ണൻ

b)

സച്ചിദാനന്ദൻ

c)

ഗോവിന്ദപിഷാരടി

d)

കെ.ശ്രീകുമാർ

8.

ആലാഹയുടെ പെൺമക്കൾ എന്ന നോവൽ രചിച്ചതാര്?

a)

സാറാ ജോസഫ്

b)

പ്രഫ.പി.സി ദേവസ്യ

c)

ജോസഫ് മുണ്ടശേരി

d)

അഹമ്മദ് പി.കെ

9.

ഒ.എൻ.വിക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി ഏത്?

a)

തപ്പ്

b)

ഉപ്പ്

c)

കേരളം

d)

ചെമ്മീൻ

10.

കാക്കേ കാക്കേ കൂടെവിടെ എഴുതിയതാര്

a)

ഉള്ളൂർ

b)

വയലാർ

c)

കുമാരനാശാൻ

d)

വള്ളത്തോൾ

11.

ദൈവത്തിൻ്റെ വികൃതികൾ നോവൽ രചിച്ചതാര്?

a)

എസ്.കെ.പൊറ്റക്കാട്

b)

കുഞ്ഞുണ്ണി മാഷ്

c)

വള്ളത്തോൾ

d)

എം.മുകുന്ദൻ

12.

മലയാള സാഹിത്യത്തിലെ ആദ്യ കവി ?

a)

ചെറുശ്ശേരി

b)

ഒ.എൻ.വി

c)

ഉള്ളൂർ

d)

വള്ളത്തോൾ

13.

''വിദ്യ കൊണ്ടറിയേണ്ടതറിയാതെ വിദ്വാനെന്ന് നടിക്കുന്നിതു ചിലർ" ആരുടെ വരികൾ

a)

കുമാരനാശാൻ

b)

കുഞ്ചൻ നമ്പ്യാർ

c)

ഇടശ്ശേരി

d)

പൂന്താനം

14.

ചങ്ങമ്പുഴയുടെ ഒരേയൊരു നോവൽ

a)

കൃഷി

b)

ചെമ്മീൻ

c)

കളിത്തോഴി

d)

നാലുകെട്ട്

15.

ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ സ്ഥാപകൻ ആര്?

a)

കെ.എം. പണിക്കർ

b)

പി.എൻ പണിക്കർ

c)

പി.പണിക്കർ

d)

കുഞ്ഞുണ്ണി മാഷ്