wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Junior Quiz | Kayakkandy |ഇഷ്കേ റസൂൽ

Total questions: 13

Worksheet time: 13mins

Name
Class
Date
1.

ആരാണ് ഇന്ത്യയുടെ മൂന്നാമത്തെ പ്രസിഡന്റ്

a)

എ പി ജെ അബ്ദുൾ കലാം

b)

സാക്കിർ ഹുസൈൻ

c)

ഫക്രുദ്ദീൻ അലി അഹമ്മദ്

2.

ചന്ദ്രനിൽ കാലുകുത്തിയ ആദ്യത്തെ ഇന്ത്യൻ വനിത ആരാണ്?

a)

സുനിത വില്യംസ്

b)

കൽപ്പന ചൗള

3.

മുഹമ്മദ് നബിയുടെ (സ) ആദ്യ പുത്രൻ ആരായിരുന്നു .....

a)

അബ്ദുല്ല

b)

ഇബ്രാഹിം

c)

കാസിം

4.

മുഹമ്മദ് നബിയുടെ (സ) ആദ്യ മകൾ ആരാണ്

a)

സൈനബ്

b)

ഫാത്തിമ

c)

റുക്കിയ

5.

മുഹമ്മദ്‌ നബി (സ) യുടെ മറ്റൊരു പേര് എന്താണ്

a)

യൂസഫ്

b)

യൂനുസ്

c)

അൽ ആമീൻ

6.

ഏത് പ്രായത്തിലാണ് മഹാത്മാഗാന്ധി അന്തരിച്ചത്.

a)

70

b)

78

c)

49

7.

സഫ അൽ മർവ കയറിയ ആദ്യത്തെ വ്യക്തി ആരാണ്?

a)

ഹാജറാ(R)

b)

ഫാത്തിമ(R)

c)

ഇബ്രാഹിം(AS)

8.

വിശുദ്ധ ഖുർആനിലെ ആദ്യത്തെ അഞ്ച് ആയത്ത് മുഹമ്മദ് നബി (സ) യ്ക്ക് എവിടെ നിന്ന് വെളിപ്പെടുത്തി?

a)

സഫ മാർവ

b)

ഹിര പർവ്വതം

c)

മദീന

9.

ഏത് പ്രായത്തിലാണ് മുഹമ്മദ് നബി വഫതാത്ത്

a)

60

b)

62

c)

63

10.

ഇന്ത്യയ്ക്ക് എത്ര സംസ്ഥാനങ്ങളുണ്ട്?

a)

28

b)

29

c)

20

11.

ഇന്ത്യയുടെ തലസ്ഥാനം എന്താണ്?

a)

ദില്ലി

b)

കേരളം

c)

തിരുവനന്തപുരം

12.

2x2+2=?

a)

8

b)

9

c)

6

13.

കയാക്കണ്ടി അഹമ്മദ് ഹാജിയുടെ പിതാവിന്റെ പേരെന്താണ്?

a)

അഹമ്മദ്

b)

മുസ്തഫാ

c)

ആലി