Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

READING DAY QUIZ JUNE 19

Total questions: 20

Worksheet time: 10mins

Name
Class
Date
1.

"വായിച്ചാലുംവളരുംവായിച്ചില്ലെങ്കിലുംവളരുംവായിച്ചാൽവിളയുംവായിച്ചില്ലെങ്കിൽവളയും "ഇത്ആരുടെവാക്കുകളാണ്.

a)

മഹാത്മാഗാന്ധി .

b)

കുഞ്ഞുണ്ണിമാഷ്

c)

വയലാർ

2.

വായിക്കുക" എന്നആവശ്യപ്പെടലോടുകൂടിആരംഭിക്കുന്ന '

മഹത്ഗ്രന്ഥമേത്?

a)

ബൈബിൾ

b)

രാമായണ o

c)

ഖുർആൻ

3.

This character is seen in which of the following story?

a)

Mayavi

b)

jungle book

c)

jambanumThumbanum

4.

Identify this character?

a)

Mowgli

b)

Baloo

c)

Monkey

5.

3) മലയാളഭാഷയുടെപിതാവ്ആരാണ്?

a)

തുഞ്ചത്തെഴുത്തച്ഛൻ

b)

എസ്. കെ. പൊറ്റെക്കാട്

c)

വൈക്കംമുഹമ്മദ്ബഷീർ

6.

Who created the character mickey mouse?

a)

Max Flasher

b)

James Gillray

c)

Walt Disney

7.

Identify the writer

a)

Kunjunni Mash

b)

ThakazhiSivasankara Pillai

c)

Basheer

8.

“ഓടക്കുഴൽ”എന്നകൃതിയുടെകർത്താവ്ആരാണ്?

a)

ജി. ശങ്കരക്കുറുപ്

b)

കുഞ്ചൻനമ്പ്യാർ

c)

വള്ളത്തോൾനാരായണമേനോൻ

9.

"ഹായിഠായിമിഠായി

തിന്നുമ്പോളെന്തിഷ്ടായി

തിന്നുകഴിഞ്ഞാൽകഷ്ടായി "

ഇത്എഴുതിയത്ആര്?

a)

ബെന്യാമിൻ

b)

കുഞ്ഞുണ്ണിമാഷ്

c)

എം.ടിവാസുദേവൻനായർ

10.

പാത്തുമ്മയുടെആട്എന്നനോവൽഎഴുതിയതാര്?

a)

കോവിലൻ

b)

വൈക്കംമുഹമ്മദ്ബഷീർ

c)

മുകുന്ദൻ

11.
a)

Dr. S Radhakrishnan

b)

Gandhiji

c)

Jawaharlal Nehru

12.
a)

April 23

b)

May 13

c)

September 14

13.

In which language did Gandhi wrote his autobiography?

a)

Hindi

b)

English

c)

Gujarati

14.

ബോബനും, മോളിയുംആരുടെകൃതിയാണ്ആണ്?

a)

ടോംസ്

b)

വില്യംസ്

c)

തോമസ്

15.

കേരളത്തിൽഏറ്റവുംകൂടുതൽഭാഷസംസാരിക്കപ്പെടുന്നജില്ല?

a)

തൃശ്ശൂർ

b)

കാസർകോട്,

c)

ഇടുക്കി

16.
a)

എഴുത്തച്ചൻ

b)

എംടിവാസുദേവൻനായർ

c)

അക്കിത്തം

17.

ചെമ്മനംചാക്കോയുടെപ്രസിദ്ധമായകവിതഏതു?

a)

ഇന്ത്യഎന്റെരാജ്യംഎൻറെസ്വന്തംരാജ്യം

b)

ഓമനതിങ്കൾകിടാവെനല്ല

c)

രാരീരംരാരോ

18.

"കാക്കേകാക്കേകൂടെവിടെ"

ആരുടെവരികളാണിവ?

a)

വള്ളത്തോൾ

b)

കുമാരനാശാൻ

c)

ഉള്ളൂർ

19.

The first newspaper in Kerala is ______

a)

MalayalaManorama

b)

RajyaSamacharam

c)

Mathrubhumi

20.

In which day we celebrate Reading day ?

a)

June 18

b)

June 19

c)

June 20