NEW
Font size
S
M
L
XL
WorksheetsMALAYALAM
Total questions: 12
Worksheet time: 9mins
Name
Class
Date
1.
1972-ൽ ISROയുടെ ചെയർമാൻ
a)
ഏ.പി.ജെ
b)
ബ്രഹ്മപ്രകാശ്
c)
സതീശ് ധവാൻ
2.
ഏ.പി.ജെ ഏറ്റെടുത്ത പദ്ധതി
a)
SLV2
b)
SLV3
c)
SLV1
3.
ഏ.പി.ജെ ഏറ്റെടുത്ത പദ്ധതി എത്ര വർഷമാണ്?
a)
4
b)
6
c)
7
4.
ഉപഗ്രഹവാഹനം പരാജയപ്പെട്ട് വീണതെവിടെ?
a)
ഇന്ത്യൻ മഹാസമുദ്രം
b)
അറബിക്കടൽ
c)
ബംഗാൾ ഉൾക്കടൽ
5.
ഉപഗ്രഹവിക്ഷേപണം നടത്തിയ സ്ഥലം
a)
ശ്രീഹരിക്കോട്ട
b)
പഞ്ചാബ്
c)
ഹരിയാന
6.
ഉപഗ്രഹവിക്ഷേപണം പരാജയപ്പെടാനുള്ള കാരണം അന്വേഷിച്ചത്-ചെയർമാൻ
a)
ധവാൻ
b)
ഏ.പി.ജെ
c)
എം.ആർ.കുറുപ്പ്
7.
പനാമകനാൽ നിർമ്മാണത്തിന് നേതൃത്വം കൊടുത്തതാര്?
a)
ജോർജ് പീറ്റർ
b)
ജോർജ് ഗെഫൽസ്
c)
ജോർജ് ആൽവിൻ
8.
ഏ.പി.ജെയുടെ ആത്മകഥ
a)
ഓർമ്മയുടെ സുഗന്ധം
b)
എതിർപ്പ്
c)
അഗ്നിച്ചിറകുകൾ
9.
സാങ്കേതികപ്രശ്നങ്ങൾ-വിഗ്രഹിക്കുക
a)
സാങ്കേതികമായ പ്രശ്നങ്ങൾ
b)
സാങ്കേതികമുള്ള പ്രശ്നങ്ങൾ
c)
സാങ്കേതികത്താൽ പ്രശ്നങ്ങൾ
10.
പേരെഴുതുക
a)
രവീഷ് മൽഹോത്ര
b)
ജെയിംസ് ഐർവിൻ
c)
രാകേഷ് ശർമ്മ
11.
അർത്ഥം എഴുതുക: വിക്ഷേപണം.
a)
പരിശ്രമം
b)
അയക്കൽ
c)
പ്രമാണം
12.
വിപരീതം എഴുതുക: വിജയം
a)
അപ്രാപ്തൻ
b)
തെറ്റ്
c)
പരാജയം
Reset
