Worksheetsസ്നേഹസ്പർശം
Total questions: 5
Worksheet time: 3mins
Name
Class
Date
1.
സ്നേഹസ്പർശം എന്ന പാഠഭാഗം ആരുടേതാണ്?
a)
ഡോ.ആർ.ശ്രീനിവാസൻ
b)
ശ്രീനിവാസ രാമാനുജൻ
c)
രാധാകൃഷ്ണൻ
d)
കെ.എം. പണിക്കർ
2.
ഗുരുകുലത്തിൽ പഠിക്കുമ്പോൾ ദ്രോണരുടെ ഏറ്റവും അടുത്ത സുഹൃത്ത് ആരായിരുന്നു?
a)
ധൃഷ്ഠദ്യുമ്നൻ
b)
അർജ്ജുനൻ
c)
ദ്രുപദൻ
d)
കൃപർ
3.
ആറാം ക്ലാസ്സിൽ ഒന്നാം ക്ലാസ്സിൽ ഒന്നാം സ്ഥാനം കിട്ടിയത് ആർക്കായിരുന്നു?
a)
ബാബു തോമസ്
b)
ശ്രീനിവാസൻ
c)
മോഹനൻ
d)
വാജി അഹമ്മദ്
4.
വാജിയുടെ മകളുടെ പേരെന്താണ്?
a)
മെദിഹാ
b)
ഇന്ദിര
c)
വാജിഹ
d)
മിൻഹ
5.
"ചേട്ടാ ഒരു സ്പ്രിങ്ങിൻ്റെ കുറവില്ലേ" - ആരുടെ വാക്കുകൾ?
a)
വാജി
b)
ശ്രീനിവാസൻ
c)
ബാബു തോമസ്
d)
മെദിഹാ
100 %
